'
,
BIRTHDAY == DEATH DAY ;
കണ്ണൂർ ഡാ...ആന്തൂർ ഡാ...CPM AREA ഡാ ;
കോടിയേരി മരിച്ച ദിവസം കടമ്പേരി ചിറയിൽ മരണം,
അതിന്റെ ഒന്നാം വാര്ഷികത്തിലും കടമ്പേരി ചിറയിൽ മരണം,...
YYYYYY .
A DEATH INVESTIGATION .....
NB :
കടമ്പേരി ചിറയിൽ വർഷത്തിൽ ഒരു മരണം മാത്രമേ ഉണ്ടാകാറുള്ളൂ...
.
;
BIRTHDAY == DEATH DAY ;
ENERGY BLAST (NEUTRALISATION) ആണെന്ന് എല്ലാ ACCIDENTS ന്റെയും അടിസ്ഥാനം .
1-10-2021- കോട്ടയം -
നിതിനയെ (അമ്മു) LOVER കുത്തിക്കൊന്നു ,
( അമ്മു എന്ന പേരാണ് മരണ കാരണം ...
2016 മുതൽ കാമുകൻ കൊന്ന എല്ലാ GALS ന്റെയും വിളിപ്പേര് 'അമ്മു OR ദേവു' ആയിരുന്നു ......)
ഈ സംഭവത്തിന്റെ ഒന്നാം വാർഷികത്തിൽ ,
1-10-2022- കോടിയേരി മരിച്ചു ,
( AKG യുടെ BIRTHDAY ),,
കണ്ണൂർ - ആന്തൂർ - കടമ്പേരി ചിറയിൽ കുറുമാത്തൂർ സ്കൂൾ വിദ്യാർത്ഥി മരിച്ചു ,
1-10-2023-
കോടിയേരി DEATH- വാർഷികം ,
കണ്ണൂർ - ആന്തൂർ - വയനാട്ടിലേക്ക് GOOGLE MAP നോക്കി പോയ കാസർഗോഡ് മുസ്ലിം വഴി തെറ്റി കടമ്പേരി ചിറയിൽ മരിച്ചു ,
എറണാകുളം - സ്വന്തം BIRTHDAY ആഘോഷിച്ചു,,, GOOGLE MAP നോക്കി പോയ DOCTORS വഴി തെറ്റി പുഴയിൽ മരിച്ചു,
(മുസ്ലിം & കൊല്ലം ഹിന്ദു ),
TVM- AKG CENTER നു മുന്നിൽ POLICE JEEP ആക്സിഡന്റിൽ പോലീസ് കാരൻ മരിച്ചു ,
മലപ്പുറം - പുഴയിൽ മുസ്ലിം വിദ്യാർത്ഥി മുങ്ങി മരിച്ചു ,
( ഈ സംഭവങ്ങളെല്ലാം തമ്മിൽ ബന്ധം ഉണ്ട് .....,BUT, അത് കണ്ടെത്താനുള്ള ബുദ്ധി മനുഷ്യന് ഇല്ലാ...)
OFF BEAT-
കഴിഞ്ഞ വര്ഷം നബിദിനത്തിൽ മലപ്പുറം ഭൂകംബം ഉണ്ടായി ,
ഈ വര്ഷം മലപ്പുറത്തു ചുഴലിക്കാറ്റ് & ബല്ല്യ മഴ ....
നബിദിനം - നബി ജനിച്ച ദിവസം തന്നെ മരിച്ചു ,
AKG യുടെ BIRTHDAY യിൽ കോടിയേരി മരിച്ചു ,
കണ്ണൂർ രാജയുടെ പിറന്നാൾ ദിനത്തിൽ ഉമ്മൻ മരിച്ചു ,
കഴിഞ്ഞ വര്ഷം കോടിയേരി മരിക്കുന്നതിന് 3 ദിവസം മുന്നേ ,
27-9-22-കണ്ണൂർ -പിലാത്തറ -
ഒരു വികലാംഗന്റെ മുകളിലൂടെ BUS കടന്നു പോയി ,,,
അവൻ പിറ്റേന്നും ,,,,ഇന്നലെയും പതിവ് പോലെ ലോട്ടറി വിൽക്കുന്നു ...
( പിലാത്തറ AREA യിൽ ACCIDENT DEATH ശിവരാത്രി ദിനങ്ങളിൽ മാത്രമേ ഉണ്ടാകൂ ,,,അന്യനാട്ടുകാർ വന്നു മരിച്ചോളും ...) ...
27-9-23-മുവാറ്റുപുഴ -
കഴിഞ്ഞ വര്ഷം ഉണ്ടായ ഈ സംഭവത്തിന്റെ 'ENERGY IMAGE' ന്റെ EFFECT കൊണ്ട് ,,,ഈ വര്ഷം അതേ ദിവസം മുവാറ്റുപുഴയിൽ ഒരാൾ ലോറിയുടെ അടിയിൽ പെട്ട് മരിച്ചു ...
(മരണം മുൻകൂട്ടി അറിയാനും തടയാനും കഴിയുന്ന DEATH APP ഉണ്ടാക്കാൻ വേണ്ടി REASEARCH ചെയ്യുന്നവനാണ് കണ്ണൂർ രാജരാജ് )
'
'
,
No comments:
Post a Comment