മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

13.9.23

MATTOOL DEATHS

 '

'

കോൺഗ്രസ്‌ ==ദുരന്തം 🤪

ദുരന്തങ്ങൾ :BY മരണദേവൻ രാജരാജൻ 🤪
----------------------------
13-5-23- കർണാടക - UDF ജയിച്ചു,,,,
ആഹ്ലാദപ്രകടനങ്ങൾ....
💥5 PM -ഇടുക്കി -കോൺഗ്രസ്‌ കാരൻ HEART അറ്റാക്ക് മരണം,,
💥5 PM - ആലക്കോട് പള്ളിയുടെ മുന്നിൽ നിന്ന വയനാടുകാരനെ ലോറി ഇടിക്കാൻ വന്നു,
💥രാത്രി -
വയനാട്ടിൽ TOUR പോയ കണ്ണൂർ മാട്ടൂൽ ലെ 2 മുസ്ലിം യുവാക്കൾ ACCIDENT ഇൽ മരിച്ചു,
💥പിറ്റേന്ന് പകൽ ,പയ്യന്നൂർ ( CPM AREA ) ലെ കോൺഗ്രസ്‌ AUTO DRIVER ACCIDENT ഇൽ മരിച്ചു,
-------------------------------------------------
13-9-23-
കൃത്യം 4 മാസം മുന്നേ ഇതേ DATE ഇൽ 2 മാട്ടൂൽ യുവാക്കൾ ACCIDENT ഇൽ മരിച്ചത്,
ഞാൻ ഇന്ന് രാവിലെ BLOG ഇൽ POST ചെയ്തു...
ഇന്ന് വൈകുന്നേരം വീണ്ടും മാട്ടൂൽ യുവാക്കൾ ACCIDENT ഇൽ മരിച്ചു....
YYYYY 🙄....

'


No comments:

Post a Comment