മരണാനന്തര തമാശകൾ :
വകതിരിവ് - PART 2,
💥1- മരിച്ചയാളുടെ അടുത്ത ബന്ധു TOUR ന് പോയ PICS, സോഷ്യൽ MEDIA യിൽ കണ്ടപ്പോൾ,,,,
REPLY -
" അവന്റെ ബന്ധു മരിക്കുമ്പോൾ, നമ്മുക്കും TOUR പോകാം ",
💥2- മരിച്ചയാളിന് രോഗം വന്നപ്പോൾ, അറിയിച്ചില്ലെന്ന കാരണത്താൽ, മരിച്ചപ്പോൾ ബന്ധു വന്നില്ല...
REPLY -
" അവരുടെ വീട്ടിലുള്ളവർക്ക് വലിയ രോഗം വരുമ്പോൾ, അറിയിച്ചാൽ മാത്രം പോകാം...,
ഇല്ലെങ്കിൽ,,, മരിച്ചാലും പോകരുത് "...
💥NEW YEAR WISHES :
അച്ഛൻ മരിച്ചവന് NEW YEAR ആശംസകൾ വിടുന്നവരും വിളിച് ആശംസിക്കുന്നവരും സമൂഹത്തിൽ ഉണ്ട്...
💥വരാൻ പോകുന്ന പുതുവർഷം ദുരന്തം ആകാതിരിക്കാൻ ആശംസിക്കുന്നതാണെങ്കിലും,,,,,സ്വന്തം അച്ഛൻ മരിച്ച സമയത്ത് ആരെങ്കിലും പുതുവത്സരാശംസകൾ പറയാൻ വന്നാൽ എങ്ങനെ പ്രതികരിക്കും എന്ന് മുൻകൂട്ടി മനസ്സിൽ കാണുന്നത് നന്നായിരിക്കും...
NB :
നിർണായക ഘട്ടങ്ങളിൽ മാത്രമേ മനുഷ്യന്റെ അടിസ്ഥാന സ്വഭാവം പുറത്ത് വരികയുള്ളു....
SO, ബന്ധങ്ങളെയും, അവരുടെ വിവരത്തെയും തിരിച്ചറിയാനുള്ള ഏറ്റവും നല്ല അവസരം ആണ് വീട്ടിൽ ഉള്ളവരുടെ മരണം.
💥30 വർഷം കൊണ്ട് മനസ്സിലാക്കാൻ കഴിയാത്ത കാര്യം വെറും ഒരാഴ്ചകൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞു.
OFF BEAT :
💥ഒരാളുടെ മരണം നോക്കി അയാളുടെ ജീവിതം, സമൂഹത്തിൽ അയാളുടെ വില
& അയാളുടെ മക്കളുടെ ശത്രുക്കൾ....
തുടങ്ങിയവ തിരിച്ചറിയാം....
MORAL POINT -
💥പറയാനുള്ള മോശം കാര്യങ്ങൾ, അവസരം കിട്ടുന്നത് വരെ മനസ്സിൽ സൂക്ഷിച്ചാൽ, നമ്മുടെ മനസ്സ് മോശം ആകും.
SO, പറയാൻ തോന്നിയത് BLOG ഇൽ എഴുതി ഒഴിവാക്കുകയാണ് എന്റെ രീതി.
(BUT, മോശക്കാരുടെ PHOTO സഹിതം കാര്യങ്ങൾ പറയണമെങ്കിൽ,,, ഞാൻ ബല്ല്യ കോടീശ്വരൻ ആകണം...)
💥18 വയസ്സ് കഴിഞ്ഞ ഒരാളെ നല്ലവനാക്കാൻ കഴിയില്ല...
So, അയാൾ ' നല്ലവനാണെന്ന് ' അടുത്ത തലമുറ തെറ്റിദ്ധരിച്, അനുകരിക്കാതിരിക്കാൻ വേണ്ടത് ചെയ്തില്ലേൽ, അടുത്ത തലമുറ കൂടി മോശം ആകും.
💥ദൈവം അടിച്ചു കൊല്ലിച്ച യേശു & നബി...തുടങിയവരെ,,നല്ലവരെന്ന് തെറ്റിദ്ധരിച് അനുക്കരിക്കാതിരുന്നെങ്കിൽ, ദൈവം ദുരന്തങ്ങൾ ഉണ്ടാകില്ല...
No comments:
Post a Comment