മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

9.8.22

വധം - ഭീഷണി & നടപ്പിലാക്കൽ

 m




m

 'വധം  -  ഭീഷണി  & നടപ്പിലാക്കൽ  ..'....(RMP RULESSS) ;


5-8-2022- 


AUGUST FIRST WEEK ഇൽ RMP MLA ആയ  രമയ്ക്ക്  ,'പയ്യന്നൂർ  സഖാക്കൾ ' അയച്ച  വധഭീഷണി   കത്ത്  കിട്ടി ...


6-8-22- 'ജീവൻ  പോയാലും ' പയ്യന്നൂരിൽ  പോയി  പ്രസംഗിക്കും  എന്ന്  രമ  പറഞ്ഞു ,,,


8-6-22- 100 പോലീസ്  കാരുടെ  ധൈര്യത്തിൽ , 50 MARXIST വിരുദ്ധരുടെ  മുന്നിൽ  രമ  പ്രസംഗിക്കുന്ന  സമയത്തു  , 


കണ്ണൂരിലെ  പ്രമുഖ  MARXIST വിരുദ്ധനും  രമയുടെ  അടുത്ത  ആളുമായ ബെർലിൻ കുഞ്ഞപ്പൻ തീർന്നു ...


'പയ്യന്നൂർ  സഖാക്കൾ '   പറഞ്ഞത്  പോലെ  , രമയുടെ  കൂട്ടത്തിൽ ഒരാളുടെ  മരണം  ഉണ്ടായി .........


ഇതിൽ  നിന്നും  എന്ത്  മനസ്സിലാക്കാം .....


യുക്തിവാദി  & വിശ്വാസി  കീടങ്ങൾ  പറഞ്ഞു  തരൂ ....



NB:


കണ്ണൂരിലെ  CPM AREA യിൽ  ഒരിക്കലും  ദുരന്തങ്ങൾ  ഉണ്ടാകാത്തതെന്തുകൊണ്ട്  ?? 

(.....RAJA's AREA ഡാ...)

m

No comments:

Post a Comment