20-5-22,
തൊടുപുഴ -
എന്റെ ബന്ധു തൊടുപുഴക്കാരിയെ കെട്ടുന്ന സമയത്തു , കണ്ണൂരിലെ തെക്കൻ കുടിയേറ്റ AREA യിലെ BJP സ്ഥാനാർഥി ആയിരുന്ന എന്റെ അമ്മാവൻ മരിച്ചു ...
( അന്നാണ് TCR ഇൽ പകൽ , പൂരം വെടിക്കെട്ട് നടന്നത് ....)
----------------------------------------------------------------------------
ഗൾഫിൽ വച്ച് തൊടുപുഴക്കാരിയെ പ്രേമിച്ചു കെട്ടാൻ തീരുമാനിച്ചവനോട് ,
" തൊടുപുഴ ന്യൂനപക്ഷ AREA ആണ് ...., കണ്ണൂർ ഹിന്ദുക്കൾക്ക് യോജിക്കില്ല ...", എന്ന് പറഞ്ഞാൽ എനിക്ക് വട്ടാണെന്ന് പറയും ...
BUT, എന്റെ അടുത്തവരോട് ഞാൻ ഇതു പറഞ്ഞിരുന്നു .....
---------------------------------
' ഞാൻ MARRIAGE നു നിൽക്കുമ്പോൾ , അടുത്ത ബന്ധു മരിച്ചെന്നു ഫോൺ വരുന്നത് ', സ്വപ്നത്തിൽ കണ്ടത് ഞാൻ , WATSAPP ഇൽ ഇടുകയും , വീട്ടിൽ പറയുകയും ചെയ്തിരുന്നു ....
----------------------------------------
19-5-22-
പാട്ടും ഡാൻസ് മായി തൊടുപുഴയിൽ എത്തി, വിവാഹം കഴിഞ്ഞതിനു ശേഷം ....വണ്ണപ്പുറം , മൂന്നാർ ....ഒക്കെ പോകാനായിരുന്നു എന്റെ ഉദ്ദേശം....
20-5-22-
BUT, ക്ഷേത്രത്തിൽ വിവാഹം നടക്കുമ്പോൾ, അമ്മാവൻ വെന്റിലേറ്റർ ഇൽ ആയെന്നു ഫോൺ വന്നു....
അതിനു ശേഷം പള്ളിയിൽ MARRIAGE -RECEPTION നടക്കുമ്പോൾ, അമ്മാവൻ മരിച്ചെന്നു ഫോൺ വന്നു....
ഞാൻ ആരോടും പറഞ്ഞില്ല....
(വിവാഹം എന്റെ DAD ന്റെ ബന്ധുവിന്റെ ആണ്, മരിച്ചത് അമ്മയുടെ ചേട്ടൻ ആണ്...)...
MARRIAGE BUS ഇൽ ഞാൻ TCR ഇൽ ഇറങ്ങി...
-----------------------------
ഇവിടെ എന്താണ് സംഭവിച്ചത്....അമ്മാവൻ മരിച്ചതെങ്ങനെ ???
ഒരാൾ മരിക്കണമെങ്കിൽ 6 കാരണങ്ങൾ ഒത്തു വരണം....
അമ്മാവൻ-
*ഒരു മാസമായി ഹോസ്പിറ്റലിൽ താമസിച്ചു ഡയാലിസിസ് ചെയ്യുന്നു....
*നമ്മൾ അധികം സംസാരിക്കാറില്ല ....
ഈയിടെ എന്നെ കണ്ടപ്പോൾ, ശിവന്റെ പേരുകൾ തെറ്റാതെ പറയാൻ തുടങ്ങി....
*BODY WEAK ആയിരുന്നു,
*ഭക്ഷണം കഴിക്കാത്തതിനാൽ TUBE ഇട്ടു ICU ഇൽ,
(BODY WEAK ആയവർ ICU യിൽ ആയാൽ, അവിടെ ഉണ്ടാകുന്ന മരണത്തിന്റെ കൂടെ മരിക്കും... )
*അമ്മാവന്റെ ജന്മ മാസം ആണ്,
( ജന്മ മാസത്തിൽ മരിക്കാനുള്ള സാധ്യത കൂടുതലാണ്)
*ഈയിടെ ജ്യോത്സ്യനെ കണ്ടപ്പോൾ, 2 മാസം കഴിഞ്ഞാൽ രോഗം കൂടും എന്ന് പറഞ്ഞിരുന്നു,
*ഞാൻ സ്വപ്നത്തിൽ ആരോ മരിക്കുന്നതു കണ്ടെങ്കിലും,അത് അമ്മാവൻ ആണെന്ന് തോന്നിയില്ല....
NB:
ഒരേ ഊർജ്ജനില ഉള്ളവർ തമ്മിലാണ് ബന്ധം ഉണ്ടാകേണ്ടത്,,
NEGATIVE ENERGY ഉള്ളവരോട് POSITIVE ENERGY ഉള്ളവർ ബന്ധപ്പെടുമ്പോൾ, ENERGY LEVEL കുറഞ്ഞവരുടെ ENERGY നിർവീര്യമാക്കപ്പെടുമ്പോൾ മരണം ഉണ്ടാകുന്നു....
( പണ്ടത്തെ അയിത്തത്തിന്റെ അടിസ്ഥാന ഉദ്ദേശം ഇതാണ് )...
*NEGATIVE ENERGY കൂടുതൽ ഉള്ളവർ ചഞ്ചല ചിത്തരായിരിക്കും,,,,
ക്ഷമയില്ലാത്തവർ.....അഭിപ്രായം മാറിക്കൊണ്ടിരിക്കുന്നവർ....
അവർ വണ്ടി ഓടിക്കുമ്പോൾ പെട്ടെന്ന് അപകടം ഉണ്ടാകുന്നു....
*ശവം സൂക്ഷിക്കുന്ന ന്യൂനപക്ഷ ആരാധനാലയങ്ങളുമായി ബന്ധപെടുന്നവരിലും NEGATIVE ENERGY കൂടുതലായിരിക്കും....
------------------------------------------------------------
അടുത്ത തലമുറ മണ്ടൻ മതങ്ങളിൽ വിശ്വസിക്കാതിരിക്കാൻ വേണ്ടി,
ജീവിത രഹസ്യങ്ങൾ ഞാൻ ബ്ലോഗിൽ എഴുതുന്നു....
എന്നെ പുഛിക്കുന്നവരെ വച്ച് ചില പരീക്ഷണങ്ങൾ നടത്താറുണ്ട്....
2016-
ഷാന- ബെർതെ മണ്ടത്തരം പറഞ്ഞപ്പോൾ, പയ്യന്നൂരിലെ യുക്തിവാദിയായ ഷാൻ നെ ഞാൻ ശപിച്ചു...
"നീ ഒരിക്കലും ഗുണം പിടിക്കില്ല"..,..അവൻ അതിനും എന്നെ പുച്ഛിച്ചു...
അവനെ പണം കൊടുത്തു സഹായിക്കരുതെന്നു ഞാൻ എന്റെ FRIENDS നോട് പറഞ്ഞു...
BUT, അവനു പണം കൊടുത്ത എന്റെ 2 FRIENDS (തളിപ്പറമ്പ & കോട്ടയം ) ഒരേ ദിവസം HEART ATTACK ഉണ്ടായി മരിച്ചു,
ഷാൻ ന്റെ വീടിന്റെ സ്ഥാനത്തു ഇപ്പോൾ പെട്രോൾ പമ്പ് വരുന്നു,,,,
2016-
ദേവു- എന്നെ തെറി വിളിച്ച കൊല്ലം ദേവു വിന്റെ MARRIAGE നു ശേഷം, അവളെ തെറിച്ചി ആക്കിയ നാട് ''FLUSH" ചെയ്യും എന്ന് പറഞ്ഞു....
അവളുടെ MARRIAGE കുളമാക്കാനാണ് 'കൊറോണ' വന്നതെന്ന് ഞാൻ പറഞ്ഞാൽ, എനിക്ക് വട്ടാണെന്ന് നിങൾ പറയും....
BUT,
3-10-21- നമ്മൾ ഇൻബോക്സിൽ ഉടക്കി, പരസ്പരം 'ശവം' എന്ന് വിളിച്ചു BLOCK ചെയ്തപ്പോൾ , WORLD FACEBOOK 6 മണിക്കൂർ DEAD (ശവം) ആയി എന്ന് മനസിലാക്കുക...
...എന്റെ BLOGS ലെ 1000 കണക്കിന് POSTS ഇൽ എല്ലാത്തിന്റെയും തെളിവുകൾ കൊടുത്തിട്ടുണ്ട്....
AIM-
ACCIDENTS ന്റെ യഥാർത്ഥ കാരണങ്ങൾ മനുഷ്യർ കണ്ടെത്തുന്നില്ല...
SO, ACCIDENTS ഇല്ലാതാക്കാനുള്ള ഒരു APP ഉണ്ടാക്കി ,
... അതിലൂടെ 'രാജമതം ' പ്രചരിപ്പിക്കും....
തീവ്രവാദ സംഘടനകൾ ബോംബ് സ്ഫോടനം ഉണ്ടാക്കി ശക്തി കാണിക്കുന്നത് പോലെ,
ദുരന്തങ്ങൾ മുൻകൂട്ടി പറഞ്....'രാജമതം' ദൈവീകം ആണെന്ന് തെളിയിക്കും....
അങ്ങിനെ, ...SMART CRIMINALS ഉണ്ടാക്കിയ നുണപക്ഷമതങ്ങൾ FLUSH ചെയ്യപ്പെടും....
അങ്ങിനെ അടുത്ത തലമുറ വഴി തെറ്റാതെ ജീവിക്കും....
No comments:
Post a Comment