m
m
പയ്യന്നൂർ ഡാ -..'DEVINE COMMUNISM' ഡാ ....;
പയ്യന്റെ ഊര് ( സുബ്രഹ്മണ്യൻ അമ്പലം ) ...- കാവി വസ്ത്രം ധരിച്ചവർക്കു പ്രവേശനം ഇല്ലാത്ത, ലോകത്തിലെ ഏക ഹിന്ദു ക്ഷേത്രം ...
സഖാവ് ധനരാജിനെ കടപ്പുറം കക്കം പാറ കോളനി കീടങ്ങൾ കൊന്നപ്പോൾ , പകരം 3 എണ്ണത്തിനെ ഒരു വർഷത്തിനുള്ളിൽ തട്ടിയ നാടാണ് പയ്യന്നൂർ ...
SO, എന്റെ നാടിനെ ഒരു ദൈവത്തിനും മോശം ആക്കാൻ കഴിയില്ല ...
....SO, ഈ പാർട്ടി 'തമാശകൾ' അവിടെ നിൽക്കട്ടെ ....
വേറെ ചില 'മരണ' തമാശകൾ പറയാം ....
----------------------------------------------------------
2022-ഏപ്രിൽ-മെയ് മാസങ്ങളിൽ കുഞ്ഞമ്മാവൻ ഇടക്കിടെ ഹോസ്പിറ്റലിൽ ...ഡയാലിസിസ് ചെയ്യുന്നു.....
*മെയ് ആദ്യ ആഴ്ചയിൽ വീട്ടിലെ FISH TANK ലെ 5 വലിയ മീനുകൾ മരിച്ചു....
20-5-22-
എന്റെ പയ്യന്നൂർ ബന്ധു , തൊടുപുഴയിലെ പെണ്ണിനെ ഗൾഫിൽ വച്ച് പ്രേമിച്ചു ...
തൊടുപുഴയിലെ അമ്പലത്തിൽ അവരുടെ വിവാഹം നടക്കുമ്പോൾ , കണ്ണൂർ മലയോര മേഖലയിലെ ,BJP സ്ഥാനാർത്ഥിയായിരുന്ന എന്റെ അമ്മാവൻ വെന്റിലേറ്റർ ഇൽ ആയെന്നു ഫോൺ വന്നു ,
( ഈ കാര്യം 2 ദിവസം മുന്നേ സ്വപ്നത്തിൽ കണ്ടത് ഞാൻ വീട്ടുകാരോട് പറഞ്ഞിരുന്നു ....)...
വിവാഹം കഴിഞ്ഞവർ പള്ളിയിൽ RECEPTION നു നിൽക്കുമ്പോൾ , കണ്ണൂരിൽ അമ്മാവൻ മരിച്ചെന്നു ഫോൺ വന്നു ,,,,
( അപ്പോഴാണ് TCR പൂരത്തിന്റെ പകൽ വെടിക്കെട്ടു ഉണ്ടായതു ....HOTEL ROOM ഇൽ പോയി TV യിൽ അത് കണ്ടു ...)...
26-5-22-
വല്യ വാഴ തെക്കു ഭാഗത്തെ അയൽ പറമ്പിലേക്ക് വീണു കിടക്കുന്നു ,,,,,,
27-5-22-
വാഴ വീണ ദിശയിൽ ,വളപട്ടണത്തുള്ള ഒരു അമ്മാമ്മ (90 വയസ്സ് ) മരിച്ചു ....
തൊടുപുഴയിലെ MARRIAGE നു ഞാൻ പങ്കെടുത്തപ്പോൾ , ഉണ്ടായ മരണത്തിന്റെ EFFECT തീർന്നിട്ടില്ല ...
അടുത്തറിയുന്ന ഒരു മരണം കൂടി ഉണ്ടാകും .....
വീട്ടിൽ എല്ലാർക്കും പനി.....എനിക്കും .....
എനിക്ക് ദേഷ്യം വന്നു .......
മരണം ഉണ്ടാക്കുന്ന NEGATIVE ENERGY ദുർബല മനസ്സുള്ള ശരീരത്തെ ആണ് കൊല്ലുക...
BUT, അതിനെ ആകർഷിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ഥലത്തു തന്നെ നിന്ന് പ്രശ്നങ്ങൾ ഉണ്ടാകുകയുള്ളൂ ....
ഞാൻ നോക്കിയപ്പോൾ , എന്റെ റൂമിൽ , ജനലിനരികിൽ പണ്ട് രാമേശ്വരം പോയപ്പോൾ വാങ്ങിയ 'കോടി തീർത്ഥം ' ഉണ്ട് ....
സുനാമിയിൽ ഇല്ലാതായ രാമേശ്വരം ശ്മശാന ഭൂമിയാണ് ....
അവിടെ നിന്നും പുറത്തു കടക്കുമ്പോൾ കുളിക്കാൻ വേണ്ടി വാങ്ങിയതായിരുന്നു ...
SO, വേഗം അത് കളയണം .....
2-6-22-
വടക്കു ഭാഗത്തു ആളില്ലാത്ത പറമ്പു ആണ് .....അവിടെ ഒഴിച്ച് കളഞ്ഞു ....
5 മണിക്കൂർ ആയപ്പോൾ , പണ്ടത്തെ അയൽക്കാരൻ ബോംബെ യിൽ തൂങ്ങി മരിച്ചെന്നു കേട്ടു ....
തീർന്നില്ല , ഞാൻ ആ തീർത്ഥം കളഞ്ഞ പറമ്പിന്റെ ഉടമ വേണുഗോപാൽ ആണ് ...അവനു ഡൽഹിയിൽ അടി കിട്ടി ,,,,സോണിയ മരിക്കാൻ കിടക്കുന്നു .....
12-6-22-
ആ പറമ്പിനു അപ്പുറം ഉള്ള വീട്ടിലെ പ്രായമായ സ്ത്രീ മരിച്ചു ....
അവിടെ വച്ച് രാജേഷേട്ടനെ കണ്ടു .....
പിറ്റേന്ന് മധു MLA പുറത്തായി .....
( എന്റെ ഒരു അയൽക്കാരന്റെ വല്യച്ഛൻ ആണ് മധു MLA )...
....കോടി തീർത്ഥത്തിന്റെ EFFECT കണ്ടാ ......
NB :
ഞാൻ പറഞ്ഞ ഈ കാര്യങ്ങൾ വിശ്വസിക്കുന്ന 'DEVINE COMMUNISM' ആണ് ഇനി ലോകം ഭരിക്കാൻ പോകുന്നത് .....'രാജമതം' ഡാ ....
മറ്റെല്ലാ മതങ്ങളും FLUSH ചെയ്യപ്പെടും .....
m
No comments:
Post a Comment