മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

7.4.22

SANJU



 ---------








-----------

കുറെ കാര്യങ്ങൾ ഒത്തുചേരുമ്പോഴാണ് ,,,ഒരു മരണം & അപകടം ഉണ്ടാകുന്നത്...


22-3-22- രാത്രി  10 : 30 PM -മുതൽ 11 :15 വരെ , കോടീശ്വരൻ സഞ്ജു കണ്ണൂർ രാജയുമായി ഫോണിൽ സംസാരിച്ചു...


രാജ- " VALENTINES WEEK  ഇൽ റഷ്യൻ യുദ്ധം ഉണ്ടായത് തന്നെ, ചെർണോബിൽ തകർത്തു്,,,, UK യിൽ ഉള്ള ദേവികയെ ഓടിക്കാനാണ്  ",,


സഞ്ജു:  "നീ വെള്ളടിച്ചിട്ടുണ്ടോ ??? പോയി ഒറങെഡാ "...

എന്ന് അപമാനിച്ചു ....


കണ്ണൂർ രാജയ്ക്ക്‌ ദേഷ്യം വന്നു,,,,


രാജകോപം എന്ന NEGATIVE ENERGY WORLD മുഴുവൻ SCAN ചെയ്യാൻ തുടങ്ങിയപ്പോൾ, ആലപ്പി യിൽ ഒരു പാവം സഞ്ജു , വെള്ളടിച്ചു വീട്ടിൽ എത്തുന്നു.....

അവനെ NEGATIVE ENERGY സ്വാധീനിച്ചപ്പോൾ , അവൻ വീടിനു തീവെച്ചു...വീട്ടുകാർ ഇറങ്ങിയോടി....

...(പോയി ഉറങ്ങേടാ... )


(..... ഈ സമയം തന്നെ റഷ്യക്കാർ ചെർണോബിൽ അറ്റോമിക് മോണിറ്റർ തകർത്തു....റേഡിയേഷൻ വ്യാപിക്കും എന്നതിനാൽ റഷ്യൻ പട്ടാളം ആ AREA വിട്ടു...

1700 KM ദൂരെ UK യിൽ പ്രശ്നങ്ങൾ തുടങ്ങി.....ഫ്ലൈറ്റ് സോഫ്റ്റ്‌വെയർ പോലും മോശമാകാൻ തുടങ്ങി....

ദേവിക ഉടൻ കൊല്ലത്തേക്ക് തിരിച്ചു....

ദേവിക കൊല്ലത്തു എത്തുമ്പോൾ,,കൊല്ലം AREA യിൽ ചുഴലിക്കാറ്റ്, മഴ, ഭൂകംബം.....

അങ്ങിനെ രാജ ഉദ്ദേശിച്ചത് പോലെ നടന്നു....)

                                                  

BUT ,രാജ ഉദ്ദേശിക്കാത്ത വിധത്തിൽ ,കഴിഞ്ഞ ദിവസം വന്ന എല്ലാ വാർത്തകളും 'സഞ്ജു' എന്ന പേരിനെ ബന്ധിക്കുന്ന വിധത്തിലുള്ളതാണ് ..... 4 വാർത്തകളിലും സഞ്ജു എന്ന പേരുള്ളവരുമായി ബന്ധമുള്ളവർക്കാണ് ദുരന്തങ്ങൾ ഉണ്ടായിട്ടുള്ളത്.....   YYYYYYYYYY  


NB :

കണ്ണൂർ രാജയെ കൊല്ലം ദേവിക (ദേവു) തെറി വിളിച്ചു,

ദേവികയുടെ MARIIAGE ഏപ്രിൽ 26 നു നടത്താമെന്നു നിശ്ചയിച്ച,  

2020 മാർച്ച് മുതൽ മെയ് വരെ കേരളത്തിൽ വിവാദമായി മരിച്ച എല്ലാ GALS ന്റെയും പേര് 'ദേവു' എന്നായിരുന്നു....


( 10 ഇൽ അധികം ദേവു മരിച്ചു...  )

-----------

No comments:

Post a Comment