മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

13.9.21

തുടർമരണങ്ങൾ

 m

CHK MY PROFILE.....

m


 m


m




തുടർമരണങ്ങൾ -


--------------------------------------


SERIAL താരത്തിന്റെ  ....അച്ഛൻ  മരിച്ചു .....മാസങ്ങൾക്കു  ശേഷം  അമ്മയും  മരിച്ചു .....




ഒരിക്കൽ  പാളം തെറ്റിയ  വണ്ടി  ഒരിക്കലും സ്വയം  നല്ല  TRACK ലേക്ക്  കയറില്ല ....


SO, ദുരന്തം  ഉണ്ടായ  വീട്ടിൽ  , വീണ്ടും  ദുരന്തങ്ങൾ  ഉണ്ടാകും ....




* ദൈവവിശ്വാസികൾ - 


------------------------------------


ദൈവം  വ്യത്യസ്ത  കാര്യങ്ങൾ  ചെയ്യാൻ  വേണ്ടി ,  മനുഷ്യനെ  വ്യത്യസ്ത  ജീവിതാനുഭവങ്ങളിലൂടെ  ,പ്രത്യേക  രൂപത്തിൽ  ആക്കിയെടുക്കുന്നു ....


ചാവേർ  കുടുംബങ്ങൾക്ക്  ....അത്  വീര  സ്വർഗം  കിട്ടുന്ന  ജോലി  ആണെന്നത്  പോലെ , ദൈവം  ശിക്ഷിക്കുന്നത്  പരീക്ഷണം  ആണെന്ന്  സമാധാനിക്കുന്നു ....


അടി  കിട്ടിയവന്  ടീച്ചറിനെ  പേടി  ആയിരിക്കും  എന്നത്  പോലെ , ദൈവത്തെ  പേടിക്കുന്നവൻ  , ദൈവം  ശിക്ഷിച്ചവനാണെന്നു  തിരിച്ചറിയാം ......


SO, ബല്ല്യ ദൈവ  വിശ്വാസികൾ  ദൈവം  ശപിച്ചവരാണെന്ന  വസ്തുതതകൾ  തിരിച്ചറിയുക .....


 ഇങ്ങനെയുള്ള ദൈവം ശപിച്ച കുടുംബങ്ങൾക്ക്  രക്ഷപ്പെടണമെങ്കിൽ , തങ്ങൾ  മനസ്സിലാക്കിയതെല്ലാം  തെറ്റാണെന്നു  തിരിച്ചറിയണം ...

മോശം കാര്യങ്ങൾ ചെയ്യാൻ വേണ്ടി , മോശം ജീവിതാനുഭവങ്ങളിലൂടെ , ദൈവം തങ്ങളെ തെറ്റിദ്ധരിപ്പിച്..അടിമകൾ ആക്കിയതാണെന്നു സ്വയം തിരിച്ചറിയണം...

.




-------------------------------------------------------------------------------------------------------


OFF BEAT-


വീട്ടിൽ  ദുരന്തങ്ങൾ  ഉണ്ടായവരെ  കണ്ണൂർ  രാജ  അകറ്റി  നിർത്തുന്നതിന്റെ  കാരണം  ഇതാണ്......


--------------------------------------------------------------------------------------------------------




* യുക്തിവാദികൾ -


------------------------------- 


ദൈവം  ഏറ്റവും  മോശം  ജീവിതം  നൽകിയവർ , ദൈവത്തെ  വെറുക്കുകയും  ദൈവം  ഇല്ലെന്നു  പറയുകയും  ചെയ്യും ......


യുക്തിവാദികൾ  എല്ലാം  ദൈവം  ശപിച്ച  DARK TEAM ആണെന്ന്  ഒറ്റ  നോട്ടത്തിൽ  തിരിച്ചറിയാം .....


( ....മോശം  ജീവിതം  കിട്ടിയെങ്കിൽ  ഞാനും  ദൈവത്തെ  ചീത്ത  വിളിക്കുമായിരുന്നു ....


അതൊരു  തെറ്റല്ല ......)


m

No comments:

Post a Comment