മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

22.8.21

ഓണാഘോഷം



 m

💥ദൈവത്തിന്റെ ഓണ സമ്മാനം ;
----------------------------------------------
💥ഓണം - മലയാളിയുടെ സന്തോഷ ദിനം ,
SO, ദൈവം സമ്മാനം തരും ......
💥2021- ഓണം DAY-
1- ബാബറിമസ്ജിദ് തകർത്ത BJP നേതാവ് മരിച്ചു ( UP ),
2- കക്കൂസ് ടാങ്കിൽ വീണ് കുട്ടി മരിച്ചു ( മലം പുറം ),
3- അയൽക്കാരിയെ കല്ലെറിഞ്ഞു കൊന്നു ,,,,( TVM ),,,
'ഈ 3 നാട്ടുകാരുടെയും മരണങ്ങൾ മലയാളിയെ സന്തോഷിപ്പിക്കും' ....എന്നാണോ ദൈവം ഉദ്ദേശിച്ചത് ????
........................................................................
💥ഓണം - രാഷ്ട്രീയ കൊല -
------------------------------------------------
💥* 1999- ഓണം - കണ്ണൂർ - CPM AREA,
സഖാവ് ജയരാജനെ RSS കാർ കൊല്ലാൻ ശ്രമിച്ചു .
( ശ്രമിച്ചവരെല്ലാം ചത്ത് തീർന്നു...)
BUT,,,ദൈവം ഇടപെട്ടതിനാൽ മരിച്ചില്ല ,,,
💥* 2020- ഓണം - TVM- BJP AREA,
2 DYFI കാർ കൊല്ലപ്പെട്ടു ,
...അതായതു , മോശം നാട്ടുകാരെ കൊന്ന് മലയാളിയെ സന്തോഷിപ്പിക്കാൻ ദൈവം ശ്രമിക്കുകയാണോ ???
NB:
💥കണ്ണൂർ രാജയുടെ ആൾകാർ ഉള്ള കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ഒരിക്കലും മോശം വാർത്തകൾ ഉണ്ടാകില്ല .
ലൈക്ക്
അഭിപ്രായം
പങ്കിടുക

m

m

No comments:

Post a Comment