മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

26.6.21

മരണവാർത്തകൾ -☠️ ON 26-6-21;



m

 

👹മരണവാർത്തകൾ -☠️
ON 26-6-21;
💥ഇന്നത്തെ ദേശാഭിമാനി( കണ്ണൂർ എഡിഷൻ ) ദുരന്ത വാർത്തകൾ
💥1-അമേരിക്കയിൽ കെട്ടിടം തകർന്ന് 100 മരണം ,
💥2-കൊല്ലം - ശിശുമരണ കേസിൽ 2 ബന്ധുക്കൾ ആത്മഹത്യ ചെയ്തു ,
💥3-ആലക്കോട് -ബൈക്ക് അപകടമരണം .-1,
💥ഈയിടെ കൊല്ലത് 2 പേർ മുങ്ങി മരിച്ച ദിവസം തന്നെ ആലക്കോട് 2 പേർ മുങ്ങി മരിച്ചു ...
💥അമേരിക്കാ , കൊല്ലം & ആലക്കോട് ( കണ്ണൂർ ) , തമ്മിൽ ബന്ധം ഉണ്ടോ ???
💥ആലക്കോട് - ക്രിസ്ത്യൻ / തെക്കൻ കുടിയേറ്റ AREA ,
💥അമെരിക്ക - ക്രിസ്ത്യൻ AREA ,
💥കൊല്ലം - ഇന്ത്യയിൽ ക്രിസ്ത്യൻസ് ആദ്യം എത്തിയ സ്‌ഥലം .
💥വിദേശ മതസ്വാധീനം കൊണ്ടാകണം ,കൊല്ലത്തെ ഹിന്ദുക്കൾ നിരക്ഷര NORTH ഇന്ത്യൻ ഹിന്ദുക്കളെ പോലെ നിലവാരമില്ലാത്തവരായി തീർന്നതിനാൽ , കൊല്ലത്തു BJP SECOND ആയി .
💥കുട്ടി മരിച്ച സംഭവത്തിൽ 2 ആത്മഹത്യ ഉണ്ടായ കല്ലുവാതുക്കൽ ഇൽ മാത്രം BJP ജയിച്ചു.
💥ആത്മഹത്യ ചെയ്ത രാമൻ ആണല്ലോ BJP ക്കാരുടെ 'മാതൃകാ പുരുഷനായ' ദൈവം ..
💥പണ്ടത്തെ കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത നാടാണത് .
💥രവിചന്ദ്രൻ എന്ന നിരീശ്വരവാദിയുടെ നാടാണ്‌ കൊല്ലം ,🤪
💥കൊല്ലം BJP STAR സുരേഷ് ഗോപിയുടെ BIRTH DAY ഇന്നാണ് 🤪
💥OFF BEAT -
"ദൈവം ഉണ്ടോ ?" എന്ന് ഈ ഒരു ദിവസത്തെ വാർത്തയിൽ നിന്നും വിവരമുള്ളവർക്കു മനസ്സിലാകും . 🤓
💥ദൈവത്തിന്റെ സ്വഭാവം മാറില്ല ..,,
SO , മോശം നാടുകളിൽ ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും ...😇
💥എല്ലാ പത്രത്തിലും ഒരേ പോലെ വരുന്നത് മരണവാർത്തകൾ മാത്രം ആണ് .
SO , ഒരു നാട്ടിലെ മരണം നോക്കി ദൈവം ഭാവിയിലേക്ക് ഉദ്ദേശിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി തിരിച്ചറിയാം .
- കണ്ണൂർ രാജ രാജ് 😎
ലൈക്ക്
അഭിപ്രായം
പങ്കിടുക

0 അഭിപ്രായങ്ങള്‍


m









m
m

No comments:

Post a Comment