77
14 അഭിപ്രായങ്ങള്
ലൈക്ക്
അഭിപ്രായം
14 അഭിപ്രായങ്ങള്
- James Georgeഅപ്പൊ പറഞ്ഞു വരുന്നത് ഇയാൾ ഒരു ചെറിയ അയ്യർ the ഗ്രേറ്റ് ആണെന്ന് ആണോ1
- ലൈക്ക്
- · മറുപടി നൽകുക
- · 6മണിക്കൂർ
- Viswa Rajanരചയിതാവ്വരാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി കാണുന്നവനാണ് 'അയ്യർ the GREAT '...അതിൽ ഒരു THRILL ഇല്ലാ ...നമ്മൾ ആഗ്രഹിക്കുന്നത് നടക്കുന്നത് കാണുന്നതാണ് THRILL ...
- ലൈക്ക്
- · മറുപടി നൽകുക
- · 5മണിക്കൂർ
- Viswa Rajanരചയിതാവ്ഒരു ഉദാഹരണം പറയാം ...ENGG ജോലി മടുത്തപ്പോൾ , ONLINE GOOGLE ADSENSE PART TIME ആയി ചെയ്ത് ചിലവിനുള്ള പണം കണ്ടെത്തി എറണാകുളം കറങ്ങി നടക്കുന്ന 2010 കാലം .ADSENSE വഴി MONTHLY 5 LAKH കിട്ടുന്നവർ പോലും എന്റെ നാട്ടിൽ ഉണ്ടായിരുന്നു .BUT ,ഞാൻ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാനാകാതെ എന്നെ കളിയാക്കുന്ന കുറേ മണ്ടന്മാർ ഉണ്ട് .2012 കാലഘട്ടത്തിൽ എന്റെ FRIENDS എല്ലാവരും CURRENCY TRADING തുടങ്ങി .കുറേ പേർ വീട് & CASH കളഞ്ഞു ...അവരുടെ WORLD ഇക്കണോമിക് DISCUSSIONS കേട്ട് എനിക്ക് ബോർ അടിച്ചു ..ദൈവീക കാര്യങ്ങൾ & സിനിമ കാര്യങ്ങൾ പറയുമ്പോൾ എന്നെ എപ്പോഴും കളിയാക്കാറുള്ള അവന്മാരുടെ മൂന്നിൽ ഞാൻ ഭയങ്കരൻ ആണെന്ന് കാണിക്കാൻ , ഇത് നല്ല അവസരം ആണെന്ന് തോന്നി .ഞാൻ കറൻസി ട്രേഡിങ്ങ് പഠിക്കാൻ തുടങ്ങി ..10 TH DAY , നാളെ ഉണ്ടാകാൻ പോകുന്ന CURRENCY MOVEMENT വരച് FB യിൽ ഇട്ടു ...ആരും MIND ചെയ്തതായി ഭാവിച്ചില്ല .പിറ്റേന്ന് , ഞാൻ വരച്ചത് പോലെ തന്നെ CURRENCY MOVEMENT ഉണ്ടായി ...FRIENDS ഇൽ ചിലർ FLUKE എന്ന് പറഞ്ഞു ...അടുത്ത ദിവസം മുതൽ TRADING ഗ്രൂപ്പിൽ CURRENCY MOVEMENT പ്രവചിച് ബല്ല്യ WORLD TRADERS നെ വട്ടാക്കൽ ആയിരുന്നു എന്റെ ഹോബി ...അങ്ങിനെ എന്നെ പുച്ഛിച്ച FRIENDS വെറും മണ്ടന്മാർ ആണെന്ന് തെളിയിച്ചു ...അതിൽ മാർക്സിസ്റ്റ് വിരുദ്ധ കീടങ്ങളുമായി എല്ലാ ബന്ധവും ഒഴിവാക്കി .2018 ഇൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ 2019 ഇൽ അത് പോലെ കണ്ണൂരിൽ ഉണ്ടായാൽ , കണ്ണൂർ പുനർനിർമിക്കാൻ വേണ്ടി 100$ Trading Account ഇൽ ഇട്ടു വച്ചു ..BUT , 2019 ഇൽ മലപ്പുറം & വയനാട് ... ന്യൂനപക്ഷ AREA ഉരുൾപൊട്ടൽ മാത്രമേ ഉണ്ടായുള്ളൂ ...BUT , എന്റെ ഒരു BLOG ന് പ്രളയ ദിവസം 6 ലക്ഷം VIEWS ഉണ്ടായി . CELEBRITIES എന്റെ BLOGPOST SHARE ചെയ്തു ...( പണ്ട് CURRENCY TRADING ചെയ്ത് വീട് പോയവൻ , ഇപ്പോൾ കറൻസി TRADING ചെയുന്ന SOFTWARE ഉണ്ടാക്കി വിറ്റാണ് ജീവിക്കുന്നത് ..).
- ലൈക്ക്
- · മറുപടി നൽകുക
- · 5മണിക്കൂർ
- Viswa Rajanരചയിതാവ്ദൈവീകമായ MUSIC ഉണ്ടാക്കാനുള്ള കഴിവ് ഒരു പ്രത്യേക മാനസികാവസ്ഥയിൽ ഉണ്ടാകുന്നതാണ് .SO , നല്ല MUSIC DIRECTORS കുറച് കാലം മാത്രമേ FORM ഇൽ നിൽക്കൂ .സാത്വിക ജീവിതം നയിച്ചതിനാൽ ഇളയരാജ മാത്രമാണ് വർഷങ്ങളോളം FORM ഇൽ നിലനിന്നത് .അത് പോലെ , എനിക്ക് നാളത്തെ CURRENCY CHART വരക്കാൻ കഴിഞ്ഞപ്പോൾ എല്ലാവരെയും പോലല്ല ഞാൻ ചിന്തിച്ചത് .
- ലൈക്ക്
- · മറുപടി നൽകുക
- · 4മണിക്കൂർ
- Viswa Rajanരചയിതാവ്എന്റെ ചിന്ത ;സാധാരണ മനുഷ്യന് കഴിയാത്ത & ഏറ്റവും എളുപ്പം പണം ഉണ്ടാക്കാനുള്ള വഴി എനിക്ക് കിട്ടി .നല്ലത് തന്നെ ...BUT , എത്ര പണം ഉണ്ടായാലും അകാലമൃത്യു & ACCIDENT ... വഴിയുള്ള മരണം തടയാൻ കഴിയില്ല .എനിക്ക് കറൻസി CHART വരക്കാൻ കഴിഞ്ഞത് ..., ദൈവാനുഗ്രമുള്ള ഏകാഗ്രമായ മനസ്സിന്റെ ശക്തി കൊണ്ടാണ് .SO , ഒന്ന് ശ്രമിച്ചാൽ ഈ സമയം തന്നെ മരണ കാരണങ്ങളും പ്രതിവിധിയും കണ്ടെത്താൻ കഴിഞ്ഞേക്കും ...അങ്ങിനെ ഞാൻ 'മരണം' RESEARCH തുടങ്ങി ...എന്റെ കണ്ടെത്തലുകൾ 'Death -maranam .blogspot' ...എന്ന ബ്ലോഗിൽ POST ചെയ്യാറുണ്ട് ....
- ലൈക്ക്
- · മറുപടി നൽകുക
- · 4മണിക്കൂർ
- Viswa Rajanരചയിതാവ്5 വർഷത്തെ RESEARCH കൊണ്ട് , മരണകാരണങ്ങൾ ഏകദേശം പിടികിട്ടി ...ഇനി , പണ്ട് ചെയ്തതിന്റെ REVERSE ENGINEERING ...അതായത് , നാളത്തെ കറൻസി CHART തലേന്ന് വരക്കുന്നതാണ് 'അയ്യർ THE GREAT '...എന്നാൽ , ഞാൻ ബെർതെ വരക്കുന്നതെന്തോ ??? അത് നാളത്തെ CURRENCY CHART ആകുന്നതാണ് കണ്ണൂർ രാജ STYLE
- ലൈക്ക്
- · മറുപടി നൽകുക
- · 4മണിക്കൂർ
- Dominic Gorgonതാടിക്കരനെ ഒന്ന് സ്വപ്നം കാണുമോ1
- ലൈക്ക്
- · മറുപടി നൽകുക
- · 4മണിക്കൂർ
- സജീവം
No comments:
Post a Comment