***
Death of Sushant Singh Rajput
Date | 14 June 2020 |
---|---|
Time | Afternoon |
Location | Bandra, Mumbai, India |
Cause | Suicide by hanging[1] |
Burial | 15 June 2020, at the Pawan Hans Crematorium, Vile Parle |
On 14 June 2020, Indian actor Sushant Singh Rajput was found dead, hanging from the ceiling fan at his home in Bandra, Mumbai. The cause of death was ruled to have been suicide[2] and the official postmortem reports concluded that Rajput died of asphyxia due to hanging.[3] The Mumbai Police launched an investigation into the death, which was the subject of widespread speculation and rumours.[4][5]
Timeline
A week prior to his suicide, Rajput had searched on the Internet three subjects multiple times: Disha Salian, his former manager who had died about a week before him; news reports containing his own name; and information about a mental illness.[6]
On 13 June 2020, the night before his death, Rajput retired to his bedroom after dinner. At around 2 a.m. on Sunday, 14 June he made two phone calls, one to Bollywood actress Rhea Chakraborty and another to television actor Mahesh Shetty. Neither call was answered. Rajput then woke up early that morning.[7] Some time after, he googled information about "schizophrenia", "bipolar disorder" and "painless death".[8]
Two of Rajput's friends were living with him. In the morning of 14 June, he spoke to his sister over the telephone at around 9 a.m. and an hour later he had a glass of juice and his tablets. At around 11:30 a.m., his cook knocked several times on the door of his room, to confirm the menu for the day. He and Rajput's friends received no response. They then called a key-maker to open the door, following which they called Rajput's sister and the police. He was found hanging from the ceiling fan. No suicide note was recovered.[9]
The Indian Express reported that the Mumbai Police said the actor had shown symptoms of clinical depression and was consulting a psychiatrist.[10] Times Now reported that medical papers and anti-depressant pills were found in his house.[11]
=================================================
JUN 14-
2020 - JUN 14 - സുശാന്ത് രാജ്പുത് മരിച്ചു - SUICIDE,
2021- JUN 14 - സഞ്ചാരി വിജയ് മരിച്ചു - ACCIDENT,
***
2020 - JAN 14 -കണ്ണൂർ രാജയുടെ ഒരു FRIEND, BY HEART ATTACK ,
2021 - JAN 14 - മറ്റൊരു FRIEND , BY HEART ATTACK,
...കണ്ണൂർ രാജയുടെ അമ്മാമ്മ, വല്യമ്മ, 2 ബന്ധുക്കൾ ....തുടങ്ങിയവർ ...( വ്യത്യസ്ത വർഷങ്ങളിൽ ) MAY LAST WEEK ഇൽ ആണ് മരിച്ചത്,....
***
2020 -FEB 20 - അവിനാശി BUS ACCIDENT,
2021- FEB 20- SAME TYPE ACCIDENT , SAME AREA യിൽ ഉണ്ടായെങ്കിലും ആരും മരിച്ചില്ല ,
***
2020- JUN 14 - കണ്ണൂർ രാജയുടെ വീട്ടിൽ ചക്ക വറുത്തു ,
(FACEBOOK ഇൽ ഫോട്ടോ ഇട്ടു ),
2021 - JUN 14- വീണ്ടും ചക്ക വറുത്തു ,
( FACEBOOK ഇൽ കഴിഞ്ഞ വര്ഷം ഇട്ട ഫോട്ടോ 'MEMORIES' ആയി വന്നപ്പോഴാണ്, കഴിഞ്ഞ വര്ഷം ,SAME DAY ചക്ക വറുത്ത കാര്യം അറിയുന്നത് ....),
......
(....ജനന മാസം പലർക്കും അപകടങ്ങൾ ഉണ്ടാകാറുണ്ട് .....
.....വെള്ളപ്പൊക്കം പോലുള്ള വലിയ കാര്യങ്ങൾ , 100 വര്ഷം ആകുമ്പോൾ ആവർത്തിച്ചു.....
1924 & 2018 - കേരളാ പ്രളയം ,..)
ഒരേ പോലുള്ള സംഭവങ്ങൾ , ഒരു വർഷത്തിന് ശേഷം ആവർത്തിക്കുന്നതെന്തുകൊണ്ട് ??
ANSWER;
ഭൂമി സ്വയം തിരിഞ്ഞുകൊണ്ടു സുര്യനെ ചുറ്റുന്ന ഒരു ഗോളമാണ് .....
ഒരു വസ്തു സ്വയം തിരിയുമ്പോൾ , ചുറ്റുമുള്ള അന്തരീക്ഷം അയോണീകരിക്കപ്പെടുന്നതിനാൽ , വസ്തുവിന്റെ ചലനത്തിന് അനുസൃതമായ ചാർജ് ചുറ്റുമുള്ള അന്തരീക്ഷത്തിലും വസ്തുക്കളിലും ഉണ്ടാകുന്നു ....
ഭൂമി കറങ്ങുമ്പോൾ , ഭൂമിയിലെ സംഭവങ്ങൾക്കനുസൃതമായ ഒരു ENERGY , ചുറ്റുമുള്ള വസ്തുക്കളിൽ ഉണ്ടാകുന്നത് മൂലം , ഓരോ ദിവസത്തെയും സംഭവങ്ങൾക്കനുസൃതമായ ഒരു ENERGY IMAGE ഉണ്ടാക്കപ്പെടുന്നു .....
വലിയ സംഭവങ്ങൾ ആണെങ്കിൽ , വലിയ ENERGY IMAGE ഉണ്ടാക്കപ്പെട്ടിരിക്കും .....
365 ദിവസം കഴിയുമ്പോൾ , ഭൂമി വീണ്ടും അതേ സ്ഥാനത്തു വരുമ്പോൾ , മുന്നേ ഉണ്ടായ ENERGY IMAGE ,നിലവിലുള്ള ഭൂമിയുടെ ENRGY യെ സ്വാധീനിക്കുന്നു ....SO, കഴിഞ്ഞ വർഷത്തെ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു .....
ഇതിൽ നിന്നും , ഒരാൾ ഭൂമിയിലേക്ക് വന്ന ദിവസം (ജനന ദിവസം ) തന്നെ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നു മനസ്സിലാക്കാം ....അതുകൊണ്ടാണ് BIRHDAY ആഘോഷിച്, മനുഷ്യന്റെ മനധൈര്യം & ആത്മവിശ്വാസം കൂട്ടുന്നത് .....
No comments:
Post a Comment