DIVINE ACCIDENTS ഡാ;
----------------------------------
*NH-66 ROAD - കണ്ണൂർ രാജയുടെ വീടിനു മുന്നിലൂടെ NH-66 കടന്നു പോകുന്നു .
*KSTP ROAD - രാജയുടെ വീട്ടിൽ നിന്നും 400 മീറ്റർ ദൂരെ KSTP ROAD കടന്നു പോകുന്നു .
*ROADS ഒരേ വീതി , BUT, NH നു SIDE ഇൽ നടവഴി കുറവാണ് ,വളവുകൾ കൂടുതലാണ്,
*ACCIDENT DEATHS-
NH-0, KSTP -50,
*NH ഇൽ ശിവക്ഷേത്രം & KSTP റോഡിൽ കുറെ മുസ്ലിം പള്ളികൾ ,
NB:
*ശിവക്ഷേത്രത്തിന്റെ അടുത്ത് , വർഷത്തിൽ ശിവരാത്രി ദിവസം മാത്രം ഒരു ACCIDENT ഉണ്ടായി , അന്യനാട്ടുകാരൻ മരിക്കാറുണ്ട് .
*ഈ വര്ഷം കൊറോണ കാരണം , മോശക്കാർ കയറി ശിവക്ഷേത്രത്തിന്റെ ശക്തി (POSITIVE ENERGY) കുറയാത്തതിനാൽ , ACCIDENT ഉണ്ടായില്ല .
( കണ്ണൂർ രാജ ദിവസവും പോകുന്ന ROUTE ആണത് .....)
....മരണദേവൻ രാജരാജൻ ജയിക്കട്ടെ ....(മറ്റെല്ലാം നാണംകെടട്ടെ ...),,,
മരണ തമാശ ഡാ ;
====================
*രാജയ്ക്ക് ദേഷ്യം വന്നാൽ, മുന്നിൽ ഒരു ACCIDENT ഉണ്ടാകുമെങ്കിലും ,അതിൽ ആരും മരിച്ചിട്ടില്ല.
*20 വര്ഷം മുന്നേ ഒരു ദിവസം രാത്രി 10 മണിക്ക് TV യിൽ 'പ്രേതം ഉണ്ടോ?' എന്ന SHOW കണ്ടപ്പോൾ, " പ്രേതം ഉണ്ടെങ്കിൽ 10 മിനുട്ടിനുള്ളിൽ കാണണം " എന്ന് വീട്ടുകാരുടെ മുന്നിൽ വച്ച് പറഞ്ഞു....
ഉടൻ റോഡിൽ ഒരു ACCIDENT ശബ്ദം കേട്ട് പോയി നോക്കിയപ്പോൾ , ഒരു കാർ മരത്തിലിടിച് 2 പേർ ചത്തത് പോലെ (കണ്ണ് തുറിച് ..പ്രേതം പോലെ ) കിടക്കുന്നു ....
നാട്ടുകാർ അവരെ ഹോസ്പിറ്റലിൽ എത്തിച്ചു ....മരിച്ചില്ല ...പോലും ....
*15 വര്ഷം മുന്നേ കണ്ണൂർ രാജ എറണാകുളം ഉള്ളപ്പോൾ, രാജയുടെ ഒരു ബന്ധു ശിവരാത്രിക്ക് നാട്ടിലെ ശിവക്ഷേത്രത്തിന്ന് മുന്നിൽ ACCIDENT ഇൽ മരിച്ചു...
അതുവരെ ശിവരാത്രി ദിവസം ഒരു മരണം എന്നത്, രാജയുടെ ബന്ധു മരിച്ചതിനു ശേഷം ,'അന്യനാട്ടുകാർ മാത്രം മരിക്കും' എന്ന വിധത്തിലായി...
No comments:
Post a Comment