മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

1.5.21

4TH DEATH; ന്യൂമാഹിയിൽ കോവിഡ്

 ന്യൂമാഹിയിൽ കോവിഡ് ബാധിച്ച് ഒരു വീട്ടിൽ നാലാമത്തെ മരണവും

ചരമം

ന്യൂമാഹിയിൽ കോവിഡ് ബാധിച്ച് ഒരു വീട്ടിൽ നാലാമത്തെ മരണവും

Published

 

on

 

 

ന്യൂമാഹി റാബിയാസിൽ ഫൗസിയ പി കെ വി (59) കോവിഡ് ബാധിച്ച് മരിച്ചു .
ഫൗസിയയുടെ ഭർത്താവും രണ്ട് സഹോദരിമാരുമാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്.

പരേതരായ കേളോത്ത് പൊയിലിൽ മമ്മുവിൻ്റെയും
പി കെ വി റാബിയയുടെയും മകളാണ് ഫൗസിയ.
സഹോദരങ്ങൾ: അസീബ്, ഷഫീക്ക്, സാദിക്ക്, താഹിറ, പരേതരായ ഫാസില, ആരിഫ.
ഭർത്താവ് പരേതനായ പുതുവാച്ചേരി ബഷീർ.
ഏക മകൾ സുമയ്യ.
യാസർ (ഒമാൻ ലുലു ഗ്രൂപ്പ്) മരുമകനാണ്.

No comments:

Post a Comment