മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

22.2.21

കൂടം & കൂടത്തായി ഡാ

 കൂടം & കൂടത്തായി ഡാ -

-----------------------------------------
-TVM- കൂടം - കൂടത്തിൽ കുടുംബത്തിലെ 7 പേര് കൊല്ലപ്പെട്ടു ( 25 വർഷത്തിനുള്ളിൽ )-
-കോഴിക്കോട് -കുടിയേറ്റ AREA ആയ കൂടത്തായി - 6 പേര് കൊല്ലപ്പെട്ടു (14 വർഷത്തിനുള്ളിൽ ),
CULPRITS- ഇടുക്കി ഫ്രാങ്കോ TEAM GAL & TVM ഹിന്ദു SERVANT-
TVM -BJP AREA ഡാ ,
MORAL POINT- THEKKANS == FRANKO TEAM,..
NB:
ജനങ്ങൾ പൊതുവായ ഒരു കാരണം തിരിച്ചറിയാൻ വേണ്ടി ,ദൈവം തെക്കും വടക്കും ഒരേ സമയത്തു, ഒരേ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് .
FILMS -
-തമിഴ് സൈക്കോ FILMS ആയ അന്യൻ & ചന്ദ്രമുഖി ..ഒരേ സമയം ഇറങ്ങിയ FILMS ആണ്,
-LOCKDOWN നു ശേഷം ഒരേ സമയത്തു തിയേറ്റർ റിലീസ് ആയ സിനിമകൾ ആണ് വെള്ളം & മാസ്റ്റർ -
വെള്ളം മദ്യപന്റെ ജീവിത കഥ, & മാസ്റ്റർ ഇൽ നായകൻ മദ്യപാനി,
വെള്ളം തളിപ്പറമ്പിലെ കഥ, മാസ്റ്റർ ലെ നായിക പയ്യന്നൂർ GAL ,
-കണ്ണൂർ ഡാ- കണ്ണൂർ രാജയുടെ നാട് ഡാ-
തെറി -
---------
16-2-21 നു കണ്ണൂർ രാജയെ കൊല്ലം ഗ്രൂപ്പിൽ തെറി വിളിച്ചു ,
അന്ന് , കേരളത്തിൽ ,കണ്ണൂർ (കണ്ണവം) കോട്ടയം കുടിയേറ്റ മേഖലയിൽ മദ്യപിച്ചു തെറി വിളിച്ചവനെ സമാധാനിപ്പിക്കാൻ പോയ സഖാവിനെ കുത്തിക്കൊന്നു ,
അന്ന് തന്നെ ,കോട്ടയത്ത് മദ്യപിച്ചു തെറി വിളിച്ചവനെ MIND ചെയ്യ്തിരുന്ന പള്ളീലച്ചനെ കുത്തിക്കൊന്നു ,
കോട്ടയം - UDF AREA ഡാ ,
MORAL POINT- തെറി കീടങ്ങളെ അടിച്ചു കൊല്ലുക ,

No comments:

Post a Comment