മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

25.1.21

സ്ഥാനാർഥി മരണം; ഉപതിരഞ്ഞെടുപ്പിൽ UDF

NEWS ; ഉപതിരഞ്ഞെടുപ്പിൽ UDF കൂടുതൽ ജയിച്ചു ;
-------------------------------------------------
-സ്ഥാനാർഥി മരണം - …
കൂടുതല്‍ കാണുക
ലൈക്ക്
അഭിപ്രായം
പങ്കിടുക


 NEWS ; ഉപതിരഞ്ഞെടുപ്പിൽ  UDF കൂടുതൽ  ജയിച്ചു ;

-------------------------------------------------

-സ്ഥാനാർഥി  മരണം - 

UDF-10, CPM-5, BJP-1,


-സ്ഥാനാർത്ഥികൾ  മരിച്ചതിനാൽ  ഉപതിരഞ്ഞെടുപ്പ്  വേണ്ടിവന്നു ,


-UDF ന്റെ  SITTING SEAT ലാണ്  സ്ഥാനാർത്ഥികൾ മരിച്ചത് ,


-തില്ലങ്കേരി  ,കളമശ്ശേരി  - CPM പിടിച്ചെടുത്തു ,


-CPM എതിരില്ലാതെ  ജയിച്ച  22 സ്ഥലങ്ങളിലെ  സ്ഥാനാർത്ഥികൾക്ക്,   തലവേദന  പോലും  ഉണ്ടായില്ല ,

എന്നാൽ, UDF AREA യിലെ  സ്ഥാനാർത്ഥികൾ  മരിക്കുന്നു ,..YYYY ?????


-കണ്ണൂരിലെ  CPM പാർട്ടി  ഗ്രാമങ്ങളിൽ  ACCIDENTS ഇൽ പോലും  CPM കാർ  മരിക്കാറില്ല .


-ഇതിൽ  നിന്നും  ദൈവം  CPM ന്റെ  കൂടെ  ആണെന്ന്  തിരിച്ചറിയുകാ ... 


 ....


NB: 

ദുരന്ത  രാഷ്ട്രീയം -


-UDF ജയിക്കുന്ന  ന്യൂനപക്ഷ  AREA യിൽ  ആണ്  ദൈവം  ദുരന്തങ്ങൾ  ഉണ്ടാക്കുക ,

(കോട്ടയം , മലമ്പുറം ),


-BJP STRONG ആയ  & ന്യൂനപക്ഷ സ്വാധീനം  ഉള്ള  DARK ഹിന്ദു  AREA യിൽ  ആണ്  എപ്പോഴും മോശം  വാർത്തകൾ  ഉണ്ടാവുക ,

(TVM,കൊല്ലം ,PKD,KSGD),


-CPM എപ്പോഴും  ജയിക്കുന്ന , നല്ല  ഹിന്ദു  AREA ആയ  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  പീഡനം  ,സ്ത്രീധനം , ദുരന്തങ്ങൾ  ,BJP.....ഉണ്ടാകില്ല .


OFF BEAT-

-എനിക്കറിയുന്ന  എല്ലാ  മാർക്സിസ്റ്റ്  വിരുദ്ധരുടെയും  വീട്ടിൽ  ദുരന്തങ്ങൾ  ഉണ്ടായെന്നു  നേരിട്ടറിയുന്നതിനാൽ , മാർക്സിസ്റ്റ്  വിരുദ്ധരെ  FRIEND ആക്കാറില്ല .


-CANCER & ACCIDENTS ....ഉണ്ടാക്കുന്ന  NEGATIVE ENERGY CARRIERS ആണ്  ദൈവം  ശപിച്ച  ദുരന്തജന്മങ്ങൾ .....

SO, അകറ്റി  നിർത്തിയാൽ  നല്ലതു ,,,,,

No comments:

Post a Comment