മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

15.1.21

JOHNY, JANUARY 13

 


MM


ജോണി........നീ ,,,,,;
---------------------------
8,9,10...BACK ബെഞ്ചിൽ അടുത്തിരുന്നു പഠിച്ചവൻ ....,
...

കഴിഞ്ഞ വര്ഷം ഇതേ ദിവസം , 'മുത്തപ്പൻ ഡോക്യൂമെന്ററി ' എടുക്കാൻ കുന്നത്തൂർ പാടിയിലേക്ക് പോകുന്ന വഴി , ഞാനും CAMERAMAN ഷാനയും ജോണിയുടെ ഹോട്ടലിൽ കയറി .
( അപ്പോൾ എടുത്ത ഫോട്ടോ ആണിത് ...)
SCHOOL TIME ഇൽ, 9 മണിക്ക് ക്ലാസ് തുടങ്ങുമെങ്കിലും , ഞാൻ എത്തുന്നത് 10 നു ആയിരിക്കും .
SO, എന്നെ ശരിക്കും അറിയുന്ന അവൻ ,
" ഞാൻ ചാകുന്നതിനു മുന്നേ എങ്കിലും നിന്റെ ഡോക്യുമെന്ററി കാണാൻ പറ്റുമോഡേയ് ...." എന്ന് തമാശയായി പറഞ്ഞു .
(...അവൻ പറഞ്ഞത് പോലെ തന്നെ ...ഒരു വർഷമായിട്ടും അത് തീർന്നില്ല ).

..ഈയിടെ കുറച്ചു സിനിമാക്കാർ അവന്റെ ഹോട്ടലിൽ താമസിച്ചപ്പോൾ , ഒരു ദിവസം അവിടെ വന്നു താമസിക്കാൻ വിളിച്ചു ....
...ഈ ആഴ്ച വീണ്ടും കുന്നത്തൂർ പോകാനിരുന്നതാണ് .....പോകുന്ന വഴി അവനെ കാണാനും ........ 
കുറച്ച് കാണുക

MM

No comments:

Post a Comment