മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

3.12.20

തെക്കൻ രാഷ്ട്രീയം ഡാ

 തെക്കൻ രാഷ്ട്രീയം ഡാ -

---------------------------------------------

എറണാകുളം  പറവൂരിൽ  3 അംഗ  കുടുംബം  ഇന്നലെ  ആത്മഹത്യാ  ചെയ്തു (RA.& NI ,...ഓട്ടിസം ബാധിച്ച മകൻ ......)

https://www.eastcoastdaily.com/2020/12/03/rajesh-and-family-suicide-note.html  ) 

പ്രവാസിയായിരുന്ന  കുടുംബ  നാഥൻ  ,

-2005 കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് ടിക്കറ്റില്‍ മത്സരിച്ച്‌ വിജയിച്ചു. -2010 രണ്ടാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിജയിച്ചു.

( എം.എക്കാരിയായ ഭാര്യയ്ക്ക് സഹകരണ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തപ്പോഴാണ് രാഷ്ട്രീയമാറ്റമുണ്ടായത്. എന്നാല്‍, ജോലി ലഭിച്ചില്ല. )

-കോവിഡ് കാരണം  സാമ്പത്തിക  പ്രയാസം  ഉണ്ടായപ്പോൾ  ആത്മഹത്യാ  ചെയ്തു .

-അയാൾ  ശരിക്കും  UDF അല്ലെ  ??


ഇങ്ങനുള്ളവരെ ജയിപ്പിക്കുന്ന നാട്ടുകാരെ  എനിക്ക്  പുച്ഛമാണ് .

.....മരണദേവൻ  കീ  ജയ് ......

No comments:

Post a Comment