മരണം ഡാ -
---------------
സ്ഥിരതയുള്ള ആറ്റങ്ങളുടെ സമൂഹത്തിലേക്ക് ,ഒരു NEGATIVE CHARGE കയറുമ്പോൾ , ആ ആറ്റസമൂഹം അസ്ഥിരമാക്കുകയും , പുതിയൊരു കേന്ദ്രത്തിനു വേണ്ടി ശ്രമിക്കുകയും ചെയ്യുന്നു. അപ്പോൾ , പഴയ രൂപം നഷ്ടപ്പെടുന്ന അസ്വാഭാവിക പ്രക്രിയയാണ് മരണം ....
കാൻസർ , ACCIDENT ...തുടങ്ങിയവ NEGATIVE CHARGE ന്റെ സ്വാധീനം മൂലം ഉണ്ടാകുന്നതാണ് .
വീട്ടിൽ ദുരന്തങ്ങൾ ഉണ്ടായിട്ടുള്ളവർ NEGATIVE CHARGE CARRIERS ആയിരിക്കും . അവരുമായി ബന്ധപ്പെടുന്നവരെയും ദുരന്തങ്ങൾ ബാധിക്കും . SO, അങ്ങിനെയുള്ള ദൈവം ശപിച്ചവരെ അകറ്റി നിർത്താൻ വേണ്ടിയാണ് , പണ്ട് 'അയിത്തം' ഉണ്ടാക്കിയത് . വലിയ NEGATIVE CHARGE നിർവീര്യമാക്കാനാണ് ഒരു നാട്ടിൽ അടുത്തടുത്ത സമയങ്ങളിൽ ഒന്നിൽ കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകുന്നത് .
ഉദാഹരണം -
തൃശ്ശൂരിൽ ഒരാഴ്ചയിൽ 9 കൊലപാതകം ....YYYY...
SSLC വരെ കൂടെ പഠിച്ച ഒരു TCR സംഘി , എന്നോട് ഉടക്കി കണ്ണൂരിനെ INSULT ചെയ്തു ...
അന്ന് മുതൽ ഒരാഴ്ച , കണ്ണൂർ MODEL രാഷ്ട്രീയ കൊലപാതകം മുതൽ എല്ലാ തരത്തിലുമുള്ള കൊലകളും തൃശ്ശൂരിൽ ഉണ്ടായി ....
...മരണദേവൻ രാജരാജന്റെ നാടാണ് കണ്ണൂർ ...NO MERCY...MY PROMISE....JST REMEMBER THAT....
No comments:
Post a Comment