മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

5.5.20

നബിയുടെ മരണം

MMM


[മറയ്ക്കുക]ജീവിതരേഖ: മക്കയിൽ
പ്രധാന സംഭവങ്ങൾ
569പിതാവ് അബ്‌ദുല്ല മരണപ്പെട്ടു.
570മുഹമ്മദിന്റെ ജനനം[8]
576മാതാവ് ആമിന ബിൻത് വഹബ്മരണപ്പെട്ടു.
578പിതാമഹന്റെ മരണം
583പിതൃസഹോദരൻ അബൂത്വാലിബിന്റെകൂടെ സിറിയയിലേക്ക് കച്ചവട യാത്ര
595ഖദീജയുമായുള്ള വിവാഹം
610ഹിറാ ഗുഹയിൽ വെച്ച് ഖുർ‌ആൻഅവതരണം ആരംഭിക്കുന്നു.
613മക്കയിൽ പരസ്യമായി പ്രബോധനം ആരഭിക്കുന്നു.
615എത്യോപ്യയിലേക്ക് മുഹമ്മദിന്റെ അനുയായികൾ പലായനം നടത്തുന്നു.
616മുഹമ്മദിന്റെ കുടുംബങ്ങളെ ബഹിഷ്കരിക്കുന്നു
619ബഹിഷ്കരണം പിൻ‌വലിക്കുന്നു.
619ദുഖ:വർഷം- പിതൃവ്യൻ അബൂത്വാലിബ്, പത്നി ഖദീജ എന്നിവരുടെ മരണം
620ഇസ്റാഅ്മിഅ്‌റാജ്
622യഥ്‌രിബിലേക്ക് പലായനം ചെയ്യുന്നു. (ഹിജ്റ)

MMM




















കുടുംബ ജീവിതം

തന്റെ കച്ചവടത്തിന്റെ ചുമതലയേറ്റെടുത്ത മുഹമ്മദിൽ ആകൃഷ്ടയായ ഖദീജ, മുഹമ്മദിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ നാൽപത് വയസുള്ള ഖദീജ എന്ന വിധവയെ ഇരുപത്തഞ്ചുകാരനായ മുഹമ്മദ് വിവാഹം ചെയ്തു. ഖുറൈഷ് ഗോത്രത്തിലെ തന്നെ ഖുവൈലിദിന്റെ മകളാണ്‌ ഖദീജ.[24] പ്രതിസന്ധികളിലും അദ്ദേഹത്തിന്‌ കൂട്ടായി ഖദീജ ഉണ്ടായിരുന്നു. ഖദീജയുമായുള്ള നീണ്ട ഇരുപത്തഞ്ച് വർഷത്തെ ദാമ്പത്യജീവിതത്തിലൊരിക്കലും നബി വേറൊരു വിവാഹം നടത്തിയില്ല.[25] ഖദീജയുടെ മരണശേഷം നാലു കൊല്ലത്തിനിടയ്ക്ക്, മുഹമ്മദ് അമ്പത്തിആറാം വയസ്സിനിടയിൽ സൗദആഇശ എന്നിവരെ വിവാഹം ചെയ്യുകയുണ്ടായി. അമ്പതും അറുപതും വയസ്സിനിടയിൽ ഒമ്പത് പേരെ മുഹമ്മദ് വിവാഹം ചെയ്യുകയുണ്ടായി. നബിയുടെ ഭാര്യമാരിൽ ആഇശ മാത്രമായിരുന്നു അവിവാഹിതയായിരുന്നത്.[26] ബാക്കി എല്ലാവരും വിധവകളോ വിവാഹമോചിതകളോ ആയിരുന്നു. നബിയുടെ ഭാര്യമാരെ മൊത്തത്തിൽ ഉമ്മഹാതുൽ മുഅ്മിനീൻ അഥവാ സത്യവിശ്വാസികളുടെ മാതാക്കൾ‍ എന്ന് വിളിക്കപ്പെടുന്നു.[27]
പത്നിമാർ
പേര്കുലംനബിയുടെ വയസ്സ്
ഖദീജ ബിൻത് ഖുവൈലിദ്ബനു അസ്സാദ്വിധവ(40 വയസ്സ്)25
സൗദ ബിൻത് സമബനു അബ്ദു ശംസ്വിധവ (65 വയസ്സ്)50
ആഇശ ബിൻത് അബൂബക്‌ർബനൂ തൈംകന്യക (ഒമ്പതോ പത്തോ വയസ്സ്[൪])53
ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ്ബനു ആദിവിധവ56
സൈനബ് ബിൻത് ഖുസൈമബനൂ ഹിലാൽവിധവ58
ഉമ്മു സൽമ ഹിന്ദ് ബിൻത് അബി ഉമയ്യബനൂ മക്സൂംവിധവ (65 വയസ്സ്)58
സൈനബ് ബിൻത് ജഹ്ഷ്ബനി ആസാദ്വിധവ (35 വയസ്സ്)58
ജുവൈരിയ്യ ബിൻത് അൽ-ഹാരിസ്ബനൂ മുസ്തലിഖ്യുദ്ധ തടവിൽ നിന്നും മോചിത59
റം‌ല ബിൻത് അബി സുഫ്‌യാൻഉമയ്യദ്വിവാഹമോചിത61
സഫിയ്യ ബിൻത് ഹുയയ്യ്ബനു നദീർയുദ്ധ തടവിൽ നിന്നും മോചിത (16 വയസ്സ്)61
മൈമൂന ബിൻത് അൽഹാരിത്ബനു ഹാഷിംവിധവ (36 വയസ്സ്)60
മാരിയ അൽ ഖിബ്തിയകൊപ്റ്റ്അടിമ (20 വയസ്സ്)61
മക്കൾ
ഖദീജയിൽ മുഹമ്മദിനു രണ്ടു ആൺകുട്ടികളും നാല്‌ പെൺകുട്ടികളും പിറന്നു. ഖാസിം, അബ്ദുല്ല എന്നീ പുത്രന്മാർ ശൈശവത്തിൽ തന്നെ മരിച്ചുപോയിരുന്നു. സൈനബ, റുഖിയ, ഉമ്മുകുൽസൂം, ഫാത്വിമ ഇവരായിരുന്നു പുത്രിമാർ. സൈനബ, റുഖിയ, ഉമ്മുകുൽസൂം എന്നീ നബിപുത്രിമാർ, നബിയുടെ ജീവിതകാലത്ത് തന്നെ മരണപ്പെടുകയുണ്ടായി. ഇളയ പുത്രി ഫാത്വിമ നബിയുടെ മരണത്തിന്‌ ശേഷമാണ്‌ മരണപ്പെട്ടത്. മാരിയയിൽ പിറന്ന ഇബ്റാഹീം എന്ന പുത്രനും ചെറുപ്പത്തിൽ തന്നെ മരണപ്പെടുകയുണ്ടായി.
ആൺകുട്ടികൾ മരണമടഞ്ഞപ്പോൾ സൈദ് ബിൻ ഹാരിഥിനെ നബി ദത്തുപുത്രനായി സ്വീകരിച്ചു. അടിമബാലനായിരുന്ന സൈദിനെ മോചിപ്പിച്ച ശേഷമാണ്‌ മുഹമ്മദ് ദത്തെടുത്തത്

Death-

        Muhammad died in 632 A.D.  He died as a result of being poisoned following his attack upon and conquest of the Jewish settlement of Khaibar.   About 2 month before his attack on Khaibar Muhammad failed in an attempt to go to Mecca.  This failure resulted in the Treaty of Hudaybiyya with the Meccans.  He returned humiliated in the eyes of the Meccans and in the minds of his people.  To lift their defeated spirit, Muhammad told his followers that the events at Hudaybiyya were really a victory.  In fact, another convenient "revelation" was given to Muhammad as proof that it really was a victory (Sura 48:1).  However, Allah was not able to deliver the Meccan's goods as booty, so Muhammad told his followers that they were going to attack and plunder the weaker Jewish settlement of Khaibar.

            About 6 weeks later Muhammad led his army and attacked the Jews while they were on their way to work on their date palms.  Khaibar was a settlement defended by a number of forts spread apart from each other.  One by one Muhammad's army took the forts.  Finally, the last few surrendered to him.  Muhammad had several of the leaders of the Jewish settlement beheaded, one leader (Kinana) was tortured to reveal where buried treasure was hidden.  Then when Kinana was near death, Muhammad commanded that he be beheaded.  Many of the women and children were enslaved.  Muhammad even took the most beautiful woman for himself and married her (Safiyah).

            Some of Khaibar's residents made a deal with Muhammad.  Instead of enslaving them,  which would leave the rich orchards of Khaibar to go untended and unproductive, the Jews  would give Muhammad and the Muslims 1/2 of all of what they produced.  Muhammad accepted the deal, with the stipulation that they could be expelled at his slightest whim.  Years later, Umar expelled the last remaining Jews from Khaibar.

            Immediately following the conquest of Khaibar, a Jewish woman prepared a dinner for Muhammad and some of his men.  Unknown to the Muslims was that she had put a poison into the lamb (some say goat) that was served at dinner.  Muhammad ate some of the poisoned lamb and died as a result three years later.

Poisoned by a Jewess

Muhammad was poisoned by a Jewish woman, following the conquest of Khaibar, where he took Safiyah as a wife, and ordered the torture and beheading of her husband Kinana, the chief of the Jews at Khaibar.
Narrated Anas bin Malik: A Jewess brought a poisoned (cooked) sheep for the Prophet who ate from it. She was brought to the Prophet and he was asked, "Shall we kill her?" He said, "No." I continued to see the effect of the poison on the palate of the mouth of Allah's Apostle .
....Narrated 'Aisha: The Prophet in his ailment in which he died, used to say, "O 'Aisha! I still feel the pain caused by the food I ate at Khaibar, and at this time, I feel as if my aorta is being cut from that poison."

The reason behind her action was the killing of her people and family by Muhammad.
The apostle of Allah sent for Zaynab and said to her, "What induced you to do what you have done?" She replied, "You have done to my people what you have done. You have killed my father, my uncle and my husband, so I said to myself, "If you are a prophet, the foreleg will inform you; and others have said, "If you are a king we will get rid of you."
Ibn Sa'd p. 252

ഇനി ഹദീസ് കാണുക: 

يَا عَائِشَةُ مَا أَزَالُ أَجِدُ أَلَمَ الطَّعَامِ الَّذِي أَكَلْتُ بِخَيْبَرَ، فَهَذَا أَوَانُ وَجَدْتُ انْقِطَاعَ *أَبْهَرِي* مِنْ ذَلِكَ السَّمِّആയിഷ! ഞാൻ ഇപ്പോഴും ഖൈബറിൽ നിന്നും കഴിച്ച ഭക്ഷണം മൂലം ഉണ്ടായ വേദന അനുഭവിക്കുന്നു. ഇപ്പോഴാണെങ്കിൽ ആ വിഷം കാരണം എന്‍റെ ജീവനാഡി (ABHARI)
മുറിഞ്ഞുപോകുന്ന പോലെ അനുഭവപ്പെടുന്നു

നബിയുമായി  ബന്ധപ്പെട്ട  മരണങ്ങൾ -

അച്ഛൻ , 'അമ്മ , അച്ചാച്ചൻ .... തുടങ്ങിയവർ നബിയുടെ  ചെറുപ്പത്തിൽ  തന്നെ  മരിച്ചു

മക്കൾ -
BOY-3, GAL-4,
BOYS DIED,
HARID- അടിമയെ  ദത്തുപുത്രനാക്കി ,

GALS-3 DIED
ഫാത്തിമ മാത്രം ബാക്കിയായി ,
7 മക്കൾ  ഉണ്ടായിട്ടും  ഒരു  പെൺകുട്ടി  മാത്രം  ബാക്കിയായി .



നബിയുടെ മരണം-
ജൂത സ്ത്രീയുടെ കുടുംബത്തെ കൊന്നതിനാൽ അവർ വിഷം ചേർത്ത ആട്ടിറച്ചി കൊടുത്തു .
എന്തിനാണ് വിഷം തന്നതെന്നു നബി ചോദിച്ചപ്പോൾ ,
" നിങൾ ദൈവം അയച്ച യഥാർത്ഥ പ്രവാചകനാണോ എന്ന് പരീക്ഷിയ്ക്കാനാണ് വിഷം തന്നത് "...

ആ വിഷം ശരീരത്തിൽ കടന്നപ്പോൾ കഠിനമായ വേദനയും പനിയും  സഹിച്ചു ,കഷ്ടപ്പെട്ട് മരിച്ചു .

(OFF BEAT-
ദൈവം  ശപിച്ച  ദുരന്ത  ജന്മം  ആണെന്നാണ്  തോന്നുന്നത് ...)

മരണം


മുഹമ്മദിനെ മറവ് ചെയ്ത സ്ഥലം
ഹിജ്റ വർഷം 12 റബീഉൽ അവ്വൽ 12 ന്‌ തിങ്കളാഴ്ച, തന്റെ അറുപത്തിമൂന്നാമത്തെ വയസ്സിൽ പത്നി ആയിശയുടെവീട്ടിൽ വെച്ച്‌ മുഹമ്മദ് നബി മരണപ്പെട്ടു. പിൻഗാമിയായി (ഖലീഫ) അബൂബക്റിനെ തെരഞ്ഞെടുത്ത ശേഷം നബിയുടെ തിരു ശരീരം പത്നി ആഇശയുടെ വീട്ടിൽ മറവു ചെയ്തു. മസ്ജിദുന്നബവിയുടെ വികസനപ്രവർത്തനങ്ങൾക്കിടെ ആഇശയുടെ വീട് പള്ളിയോട് ചേർക്കപ്പെട്ടു. അതിനാൽ ഇപ്പോൾ റൗദാ ശരീഫ് എന്നറിയപ്പെടുന്ന നബിയുടെ ഖബർ പള്ളിയോട് ചേർന്നാണ്‌ നിലകൊള്ളുന്നത്. പള്ളിയിൽ നിന്ന് നേരിട്ട് കാണാത്ത രൂപത്തിൽ ചുമർ കെട്ടി മറച്ച നിലയിലാണ്‌ റൗദ ഉള്ളത്.

MMM

No comments:

Post a Comment