മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

22.4.20

കോവിഡ് മരണം

(കളഞ്ഞു പോയിടത്തു നോക്കിയാൽ മാത്രമേ സാധനം തിരിച്ചു കിട്ടൂ...☝🏽🤪👻)


കോവിഡ് ഗുണ്ടാRAJ👹;
1- സാധാരണ വൈറസ് രോഗങ്ങളെ പോലെ അല്ലാതെ ,വന്നവർക്ക് വീണ്ടും വരുന്നു ,
2-രോഗിയിൽ രോഗലക്ഷണങ്ങൾ ഇല്ലാതെ 45 ദിവസം കഴിഞ്ഞും വൈറസ് സാന്നിദ്ധ്യം ,
3-മനുഷ്യർ വീടിനകത്തു കഴിയേണ്ട മോശം കാലാവസ്ഥയുള്ള നാടുകളിൽ 10% മരണം ,
ദൈവം😇 -
"GOOD FRIDAY & RAMDAN .. ഒന്നും എനിക്ക് കാര്യം അല്ല .
ചത്ത് തീരേണ്ടെങ്കിൽ 'തോറ്റൂ' എന്ന് ശാസ്ത്രത്തിനോട് പറയാൻ പറ..🤪"
(കളഞ്ഞു പോയിടത്തു നോക്കിയാൽ മാത്രമേ സാധനം തിരിച്ചു കിട്ടൂ...☝🏽🤪👻)
MARUNADANMALAYALI.COM
യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിൽ അനുദിനം മരിച്ച് വീഴുന്ന കൊറോണ രോഗികളുടെ അന്ത്യനിമിഷങ്ങൾ സാക്ഷ്യപ്പെടുത്തി...

No comments:

Post a Comment