മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

20.4.20

കണ്ണൂർ കോവിഡ് മരണം

പാർട്ടി ഗ്രാമത്തിൽ ജീവിക്കുന്ന രാജയുടെ വീടിന്റെ 2 KM ദൂരെ കോവിഡ് മരണം.
പാർട്ടി ഗ്രാമത്തിലെ ആളല്ല ,
കണ്ണൂർ ജില്ലയിലെ ആളല്ല ,
കേരളത്തിലെ ആളല്ല ,
വിദേശത്തു നിന്നും വന്ന ആളല്ല ,
ഒരു ഇന്ത്യക്കാരൻ.
( ദൈവം അടിച്ചും വിഷം കൊടുത്തും കൊന്നവരുടെ അനുയായികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ശരിയാണോ ശരിക്കും ദൈവമേ 🧐😢)
ദൈവം ശപിച്ചവരെ അകറ്റി നിർത്തുന്നതല്ലേ പണ്ടുണ്ടായിരുന്ന 'അയിത്തം'...?

No comments:

Post a Comment