മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

5.4.20

കൊറോണ വൈറസ്



GODS OWN COUNTRY ഡാ -
----------------------------------------
 വൈറസ്  കയറിയാൽ  ജലദോഷം  ഉണ്ടാകും , ഒരാഴ്ചകൊണ്ട്  മാറും......
അഞ്ചാം  പനി , മുണ്ടിവീക്കം , പോളിയോ , AIDS ...തുടങ്ങിയ  വൈറസ്  രോഗങ്ങൾക്ക്  മരുന്നില്ല .
ഒരിക്കൽ  വന്നാൽ  ശരീരം  സ്വയം  പ്രതിരോധം  ആർജിക്കുന്നത്  കാരണം  പിന്നീട്  വരില്ല .

എന്നാൽ  പ്രതിരോധ  ശേഷി  കുറഞ്ഞ  ശരീരത്തിൽ  വൈറസ്  കയറിയാൽ ....പനി  ഉണ്ടാക്കി  ശരീരം  വൈറസ്  നെ  ഓടിക്കുമ്പോൾ , ദുർബലമായ  ശരീരത്തെ  ബാക്‌ടീരിയ  കീഴടക്കുമ്പോഴാണ്  രോഗങ്ങൾ  ഉണ്ടാകുന്നത് ....അതിനെല്ലാം  മരുന്നുണ്ട്‌ .

അപ്പോൾ  കൊറോണ  വൈറസ്  നെ  പേടിക്കേണ്ട .  കൊറോണയെ  പ്രതിരോധിക്കാൻ  ആരോഗ്യമുള്ള  ശരീരത്തിന്  കഴിയും .

COMPARISON STUDY-
----------------------------------
TEMPERATURE-
US- പുറത്തു  15 / റൂമിൽ  22 ,
INDIA- പുറത്തു  30 / റൂമിൽ  25 ,

ROOM TEMP - 22 ,

കൊറോണ  ജീവിക്കുന്നത് - 22 TEMP,
മനുഷ്യന്റെ TEMP - 37 ,

കൊറോണ  DEATH RATE-
US- 10 %, കേരളം - 1 %,
INDIA- 2.5 %,

RECOVERY-
US- 10 %- No OF RECOVERY == No OF DEATH,
കേരളം - RECOVERY == 40 %,

മനുഷ്യൻ  ജീവിക്കുന്ന   ROOM TEMP (US & കേരളം ) SAME ആയിട്ടും  കേരളത്തിൽ  മരണം  ഇല്ലാത്തതെന്തുകൊണ്ട്  ???

 നമ്മൾ  പോലുമറിയാതെ  നമ്മളെക്കൊണ്ട്  പ്രകൃതി  ഇതിനു  വേണ്ടത്  ചെയ്യിക്കുന്നുണ്ട് ....
(..അത് മനസ്സിലായാൽ ലോകം രക്ഷപെടും.....). 
കാരണം  എനിക്കറിയാം .......അറിയുന്നവർ  പറയ് ....നോക്കട്ടെ .....നിങ്ങടെ  ബിബരം ...

NB:
...ബെർതെ  ഒരു  ഇല പോലും ചലിക്കാത്ത ഈ  ഭൂമിയിൽ , വെറുമൊരു  കീടമായ  കൊറോണയെ , ബല്ല്യ  ആറ്റംബോംബ്  TEAMS & ദൈവം  അടിച്ചുകൊല്ലിച്ചവനെയും  വിഷം  കൊടുത്തു  കൊല്ലിച്ചവനെയും  വിശ്വസിക്കുന്നവർ .... പേടിക്കുന്നത്  കാണുമ്പോൾ  സിറിച്ചു  ചാകും ....,    ...SO......ശാസ്ത്രം കണ്ടുപിടിക്കട്ടെ .........

( മാസങ്ങളോളം നിർത്താതെ കത്തിയ ആമസോൺ & ഓസ്‌ട്രേലിയൻ തീ അണഞ്ഞത് ശാസ്ത്രം മൂത്രം ഒഴിച്ചിട്ടല്ല , മഴ പെയ്തിട്ടാണെന്നു പറയാൻ പറഞ്ഞു,,,,)

( എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ,ഞാൻ പോലും ഉദ്ദേശിക്കാത്ത വിധത്തിൽ നടത്തിക്കുന്നതിനാൽ 'ദൈവം ചെയ്യുന്നതെല്ലാം നല്ലതിന്' എന്ന് ഞാൻ വിശ്വസിക്കുന്നതിൽ തെറ്റുണ്ടോ ??? )

: രാജ രാജ് ...

No comments:

Post a Comment