മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

13.3.20

DEATH SIGNS

 · 
Hisham Adil Panooran ഇതിലേയ്‌ക്ക് ഉയന്റപ്പാ..!കണ്ണൂർക്കാരനാ..? UK Trolls.
ഹൈവേയിൽ.. ഇങ്ങനെ ഒരു റെഡ് മാർക്ക് ഇതിനു മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടോ, എന്നാൽ അറിഞ്ഞോളൂ ഈ സ്ഥലത്ത് ഒരു ജീവൻ പൊലിഞ്ഞിട്ട്ഉണ്ട്, എന്ന മുന്നറിയിപ്പ് തരാൻ ആണ് ഇൗ അടയാളം ....
നമ്മളെല്ലാവരും വാഹനം ഓടിക്കുന്ന വരാണ് സമയം വളരെ വിലപ്പെട്ടതാണ് നമ്മെ കാത്ത് കുറച്ചു പേര് വീട്ടിൽ ഉണ്ട് എന്ന ബോധം ഓരോരുത്തർക്കും ഉണ്ടാകുന്നത് നല്ലതാണ് . ശ്രദ്ധിച്ചു വാഹനം ഓടിക്കുക....
പൊതുജന താൽപര്യത്തോടെ
കേരള പോലീസ്...

No comments:

Post a Comment