മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

3.3.20

കുട്ടികളുടെ മരണം

എല്ലാമറിയുന്ന ദൈവം;
----------------------------------------
എല്ലാം ചെയ്യുന്നത് ദൈവം ആണെന്ന് വിശ്വസിക്കുന്നവർക്കാണ് ദുരന്തങ്ങൾ കൂടുതൽ ഉണ്ടാകുന്നത് ..( അവരുടെ ദൈവം ....അവരുടെ ജീവിതം ....എന്തോ ആകട്ടെ ....).
ഈ ആഴ്ച 3 ദിവസത്തെ ഇടവേളയിൽ കൊല്ലം ജില്ലയിൽ ,
1- പുഴയിൽ മുങ്ങിമരിച്ചു ,
2- കിണറ്റിൽ വീണു മരിച്ചു ...,
3- ഉറങ്ങുമ്പോൾ പാമ്പു കടിച്ചു,
പുഴയിൽ വീണു മരിച്ചത് വലിയ വാർത്തയായി .
'കുട്ടിയെ ഏതോ മാനസികരോഗി പുഴയിലേക്ക് തള്ളിയിട്ടു' ...എന്ന് അറിഞ്ഞാൽ എല്ലാരും സമാധാനത്തോടെ പിരിഞ്ഞു പോകും .
ഇവിടെ, കൊല്ലം ജില്ലയിലെ 3 വീട്ടിലെ 6 വയസ്സുള്ള കുട്ടികൾ മരിച്ചു .
എല്ലാമറിയുന്ന ദൈവം അങ്ങിനെ ചെയ്തതെന്തിന് ???
നാളെ മറ്റുള്ള വീട്ടിലെ കുട്ടികൾ മരിക്കാതിരിക്കാൻ എന്ത് ചെയ്യണം ???
കണ്ടു പിടിക്കൂ ....
...GOD IS NOT AN ED888...
NB:
പീഡനമില്ലാത്തതിനാൽ 'സ്ത്രീധനം' കിട്ടാത്ത കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ , 30 വര്ഷങ്ങളായി പ്രകൃതി ദുരന്തങ്ങൾ , ഇടിമിന്നൽ , ACCIDENTS....തുടങ്ങിയവയിൽ പാർട്ടിക്കാരും അവരുടെ കുട്ടികളും മരിക്കാറില്ല .
...FIND OUT THE REASON BEHIND THIS...(I NVR LIEEE...).

No comments:

Post a Comment