പാർട്ടിഗ്രാമത്തിലെ ദുഃഖം ;
--------------------------------------------
ഇന്ന് കണ്ണൂരിലെ പത്രത്തിൽ വന്ന ഒരു വാർത്ത ആണ് ഇവിടെ കാണിച്ചിരിക്കുന്നത്.
തെക്കു തിരുവനന്തപുരം ഉള്ള ഒരു കുടുംബത്തിനുണ്ടായ ദുരന്തത്തിൽ വിഷമിക്കുന്ന വടക്കു കണ്ണൂരിലെ ഒരു പാർട്ടി ഗ്രാമം .
2018 ലെ പ്രകൃതി ദുരന്തങ്ങളിൽ മധ്യകേരളത്തെ ദൈവം തകർത്തപ്പോൾ ,ഈ പാർട്ടി ഗ്രാമത്തിലെ 2 സ്ത്രീകൾ അവരുടെ 50 ലക്ഷം വിലമതിക്കുന്ന കുടുംബസ്വത്തു കൊടുത്തു .
കണ്ണൂർ ആണ് ഏറ്റവും കൂടുതൽ സഹായിച്ചത് .
( )
ഇങ്ങനെയുള്ള ജനങ്ങൾ ഉള്ളതുകൊണ്ട് തന്നെ , ദൈവം ഇല്ലെന്നു പറയുന്നവർ കൂടുതലുള്ള കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ എന്റെ അറിവിൽ (കഴിഞ്ഞ 30 വര്ഷങ്ങളായി ) ACCIDENTS ഇൽ പാർട്ടിക്കാർ മരിച്ചിട്ടില്ല .....& ദൈവം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കാറില്ല .
NB:
എല്ലാമറിയുന്ന ദൈവം എല്ലാം കൃത്യമായി ചെയ്യുമെങ്കിലും , കാണാത്ത ദൈവത്തേക്കാളും കാണുന്ന മനുഷ്യനിൽ വിശ്വസിക്കുന്നവരാണ് ദൈവത്തിനു പ്രിയപ്പെട്ടവർ എന്ന് എല്ലാ ദൈവവിശ്വാസികൾക്കും മനസ്സിലായെങ്കിൽ നല്ലത് ....
No comments:
Post a Comment