മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

25.11.19

WAYANADU





Shihabudheen Sv ഇതിലേയ്‌ക്ക് Kozhikottukaar
ആതുര സേവനത്തിന്റെ ബാലപാഠം അറിയാത്ത ഉടക്ക് ന്യായങ്ങൾ പറഞ്ഞു കുട്ടിയുടെ ചികിത്സ നിഷേധിച്ച ഡോക്ടർ....
സ്വന്തം താല്പര്യത്തിൽ അല്ലാതെ മാതാപിതാക്കളുടെ പൊങ്ങച്ച പൂർത്ത...
കൂടുതല്‍ കാണുക







Muhammed Haneefa Vh
ഈ ചെറ്റയെ വീട്ടിൽ കയറി കൈകാര്യം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം..
അപ്പഴാണ് ഇവന്റെ മക്കളെപ്പോലെ മറ്റുള്ളവരുടെ മക്കൾക്കും വിലയുണ്ടെന്ന് ഇവൻ മനസ്സിലാക്കൂ...
ഈ ചെറ്...
കൂടുതല്‍ കാണുക

No comments:

Post a Comment