മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

21.11.19

KOTHAMAGALAM

ഇടിമിന്നൽ  , ACCIDENT ,പാമ്പു  കടി ......എല്ലാത്തിന്റെയും  RESULT 'മരണം' ആണല്ലോ .

എല്ലാം  ചെയ്യിക്കുന്നത്  ദൈവം  ആണെന്ന്  വിശ്വസിക്കുന്നവർ  കൂടുതലുള്ള  നാട്ടിലാണ്  ദുർമരണം  & പ്രകൃതി ദുരന്തങ്ങൾ കൂടുതൽ .

SO, മോശം  നാട്ടുകാർ  വിശ്വസിക്കുന്ന  ദൈവം  അല്ല  'യഥാർത്ഥ  ദൈവം' എന്ന്  വിശ്വസിക്കുന്നതിൽ  തെറ്റുണ്ടോ  ???

( മരണദേവനായ ശിവൻ : " നിന്നെ ആരും ആരാധിക്കില്ല"  , എന്ന് ശപിച്ച ബ്രഹ്‌മാവിനെ ആരാധിക്കുന്ന 'ഓച്ചിറ പരബ്രഹ്മം' സ്ഥിതിചെയ്യുന്ന കൊല്ലം AREA ആണ് കൂടുതൽ  ACCIDENT / കൊലപാതകങ്ങൾ.) 


......മുതിർന്നവരുടെ  സന്തോഷത്തിനാണ്  കുട്ടികൾ .

SO, കുട്ടികളുടെ മരണത്തിൽ മതം നോക്കുന്നത് ശരിയല്ല.
 ആ നാട് മുഴുവൻ അതിനു ഉത്തരവാദികൾ ആണ്.

( എങ്കിലും 'മതപഠനം' കഴിഞ്ഞ ഒരു മതക്കാർ കൂടുതൽ മരണപ്പെടുന്നതിന്റെ കാരണം എന്തെന്ന് ആ മതത്തിലെ പ്രധാനികൾ കണ്ടെത്തുക.)



NB :

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ കുട്ടികൾക്ക് ദുർമരണം ഉണ്ടാകാറില്ല.

YYYYYYY ?????




EVIDE MOSAM UNDO......,,,,

ഈ വെബ്‌സൈറ്റിനെക്കുറിച്ച്
MARUNADANMALAYALI.COM
കോതമംഗലം; മലമുകളിൽ നിൽക്കുമ്പോൾ പട്ടികുരച്ച് കടിക്കാൻ പാഞ്ഞെത്തി. ഭയന്നോടിയപ്പോൾ കാൽവഴുതി പാറക്കെട്ടിലേക്ക.....

No comments:

Post a Comment