മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

29.11.19

നബി മരണം

[8:09 AM, 11/29/2019] RajaRaj:

ANIL KUMAR എഴുതുന്നു :
“നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന്‌ (ശിക്ഷയെ) തടയാനാവില്ല” (സൂറാ.69:44-47)ഇല്ലാക്കഥ കെട്ടിച്ചമച്ച്‌ പറയുന്ന കള്ളപ്രവാചകനാണ് മുഹമ്മദ്‌ എങ്കില്‍ ജീവനാഡി മുറിഞ്ഞായിരിക്കും അദ്ദേഹം മരിക്കുക എന്നാണ് ഇവിടെ  പറയുന്നത്. ഇനി അദ്ദേഹത്തിന്‍റെ മരണം എങ്ങനെയുള്ളതായിരുന്നു എന്ന് നമുക്ക് ഹദീസുകളില്‍ നിന്ന് നോക്കാം:ആയിഷ പറയുന്നു. അസുഖം മൂലം മരിക്കാൻ കിടന്ന പ്രവാചകൻ പറയുമായിരുന്നു. “ഓ ആയിഷ! ഞാൻ ഇപ്പോഴും ഖൈബറിൽ നിന്നും കഴിച്ച ഭക്ഷണം മൂലം ഉണ്ടായ വേദന അനുഭവിക്കുന്നു. ഇപ്പോഴാണെങ്കിൽ ആ വിഷം കാരണം എന്‍റെ ജീവനാഡി മുറിഞ്ഞുപോകുന്ന പോലെ അനുഭവപ്പെടുന്നു.  (സ്വഹീഹ് ബുഖാരി, വോള്യം 5, ബുക്ക്‌ 59, ഹദീസ്‌ നമ്പര്‍ 713)കള്ളപ്രവാചകനെ കൊല്ലുന്നത് ജീവനാഡി മുറിച്ചായിരിക്കും എന്ന് ഖുര്‍ആനും ജീവനാഡി മുറിഞ്ഞത് പോലെയുള്ള വേദന താന്‍ അനുഭവിക്കുന്നു എന്ന് മരണ സമയത്ത് മുഹമ്മദും പറയുന്നു! രണ്ടും ചേര്‍ത്തു വെച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടും./////////////////////////////////////////////////////////////////////////////


ഏതായാലും അനിൽ കുമാർ അയ്യപ്പൻ ഈ  എഴുതി വിടുന്നതു മുഴുവൻ
അനിൽ കുമാർന്റെ തന്നെ മറ്റൊരു വാദത്തെ ഖണ്ഡിക്കുന്നു. അല്ലാഹുവിന് അസ്ഥിത്വം ഇല്ല.
അല്ലാഹു ഫേക്ക് ആണ്. മുഹമ്മദ്‌ ഉണ്ടാക്കി എടുത്തതാണ്. എന്നൊക്കെ ആണല്ലോ മൂപ്പരുടെ അന്ധമില്ലാത്ത വാദങ്ങൾ.
എങ്കിൽ അനിൽ കുമാർ എങ്ങനെ ആണ്
ആ അല്ലാഹുവിന്റെ വചനത്തിൽ ആ അല്ലാഹു ശിക്ഷിക്കുമെന്നു പറയുന്ന വാക്യം എടുത്തു  അത് അക്ഷരാർത്ഥത്തിൽ  നടപ്പിൽ ആയി എന്നു വിശ്വസിക്കുന്നത്? അല്ലെങ്കിൽ അങ്ങനെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ?
അത് ഒരു ചോദ്യം.



വിഷയത്തിലേക്ക് :
_____


Quran 69 ആം അധ്യായം അവതരിച്ചത്. മക്കയിൽ ആണ്. അതായത് പ്രവാചകൻ മരിക്കുന്നതിന് ഏകദേശം 15-17  വർഷങ്ങൾക്ക് മുൻപ് അവതരിച്ച ആ അധ്യായത്തിലെ 44-47 വചനങ്ങൾ പറയുന്നത് എന്താണ് എന്ന് നോക്കാം :

وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ  لَأَخَذْنَا مِنْهُ بِالْيَمِينِ   ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ
"അദ്ദേഹം(പ്രവാചകൻ) നമ്മുടെ മേൽ എന്തെങ്കിലും കെട്ടിച്ചമച്ച് പറഞ്ഞിരുന്നുവെങ്കിൽ നാം അദ്ദേഹത്തിന്റെ വലത് കൈ പിടിച്ചെടുക്കുക്കുകയും ജീവനാഡി (WATEEN) മുറിച്ചുകളയുകയും ചെയ്യുമായിരുന്നു."
അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന്‌ (ശിക്ഷയെ) തടയാനാവില്ല”


ഇനി ഹദീസ് കാണുക:

يَا عَائِشَةُ مَا أَزَالُ أَجِدُ أَلَمَ الطَّعَامِ الَّذِي أَكَلْتُ بِخَيْبَرَ، فَهَذَا أَوَانُ وَجَدْتُ انْقِطَاعَ أَبْهَرِي مِنْ ذَلِكَ السَّمِّആയിഷ! ഞാൻ ഇപ്പോഴും ഖൈബറിൽ നിന്നും കഴിച്ച ഭക്ഷണം മൂലം ഉണ്ടായ വേദന അനുഭവിക്കുന്നു. ഇപ്പോഴാണെങ്കിൽ ആ വിഷം കാരണം എന്‍റെ ജീവനാഡി (ABHARI)
മുറിഞ്ഞുപോകുന്ന പോലെ അനുഭവപ്പെടുന്നു.


[8:12 AM, 11/29/2019] RajaRaj:

http://sathyamargam.org/2016/05/മുഹമ്മദ്%E2%80%8C-ഒന്നാന്തരം-കള്/

No comments:

Post a Comment