മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

21.11.19

ACCIDENTS & DEATHS 2018-19



ഈ വെബ്‌സൈറ്റിനെക്കുറിച്ച്
MARUNADANMALAYALI.COM
ആലപ്പുഴ; സംസ്ഥാനത്ത് ഒരുദിവസം വാഹനാപകടത്തിൽ മരിക്കുന്നത് ശരാശരി 14 പേരെന്ന് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂ....




ACCIDENTS & DEATHS;
-------------------------------------

2018-  (ACCIDENTS- DEATHS)
(https://keralapolice.gov.in/media/pdf/Statistics/Road/2018/district-2018.pdf)

-കൊല്ലം CITY,  ( 1941- 241  ), 
1-ALPY,     (  3489- 373  ),
2-MLPRM, (  2423- 367  ),
3-PKD,       (   2411- 347  ),
4-TVM,      (   3223- 342  ),

2019 TILL OCT;
(https://keralapolice.gov.in/media/pdf/Statistics/Road/2019/district-2019.pdf)

-കൊല്ലം  CITY, (  1423- 179  ),
1-PKD,       (    1829- 303   ),
2-ALPY,     (    2713- 297   ),
3-MLPRM, (    1940- 288  ),
4-TVM,       (   2498- 263  ),

2018 & 2019 TILL OCTOBER,
ACCIDENTS & DEATH RATE നോക്കുമ്പോൾ  ,,പതിവ്  പോലെ  CITY ACCIDENTS ഇൽ കൊല്ലം  CITY ഒന്നാം  സ്ഥാനത്തും ,
ALPY,PKD,MLPRM,TVM....തുടങ്ങിയ  ജില്ലകൾ  മത്സരിക്കുന്നതും  കാണാം .

NB:
കഴിഞ്ഞ  30 വര്ഷങ്ങളായി  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  ഒരു  പാർട്ടിക്കാരൻ  പോലും  ACCIDENTS ഇൽ  മരിച്ചിട്ടില്ലെന്ന്  പറയാൻ  പാര്ട്ടിഗ്രാമത്തിൽ  ജീവിക്കുന്ന  എനിക്ക്  സന്തോഷമേയുള്ളൂ .

UDF AREA യിൽ  മാത്രമേ  ദൈവം  പ്രകൃതിദുരന്തങ്ങൾ  ഉണ്ടാക്കാറുള്ളതെന്നും  ഓർക്കുക .
പീഡനമില്ലാത്തതിനാൽ  'സ്ത്രീധനം' കിട്ടാത്ത കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങൾ  മാത്രം  ആണ്  'ദൈവത്തിന്റെ  സ്വന്തം  നാട് .'
ബാക്കി  എല്ലാരും  എപ്പോൾ  വേണമെങ്കിലും  വരുന്ന  മരണത്തെ  പേടിച്ചു  ജീവിക്കുക ...
..സ്ത്രീകൾ  പീഡനത്തെയും ....


4 MORE .....
GO TO THIS LINK...;
https://death-maranam.blogspot.com/search/label/ROAD%20ACCIDENTS

No comments:

Post a Comment