Sony Narayanan
ഇതൊരു സിനിമയിലെ സീനല്ല...
1945 ൽ ജോയ് ഓ ഡണൽ എന്ന മനുഷ്യൻ എടുത്ത ഫോട്ടോയാണ്..
ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക ഇട്ട അണുബോമിന്റെ ആഘാതത്തിൽ മരിച്ച കുഞ്ഞ് കൂടപ്പിറപ്പാണ് അവന്റെ തോളിൽ..!!
അനുജന്റെ അനക്കമറ്റ ശരീരവും ചുമന്ന് നടന്ന് വന്ന്, ശവം സംസ്കരിക്കുന്നിടത്ത് ഊഴം കാത്ത് നിൽക്കുകയാണവൻ.
ഒരിറ്റ് കണ്ണീർ പൊടിയാതെ...!
കരഞ്ഞ് പോകാതിരിക്കാനാവണം, അവൻ തന്റെ ചുണ്ടുകൾ ബലമായി കടിച്ച് പിടിച്ച് ഒടുവിൽ അവന്റെ ചുണ്ടുകളിൽ നിന്ന് രക്തം പൊടിഞ്ഞു എന്നാണ് ചരിത്രം പറയുന്നത്.

Say not to war എന്ന് പണ്ട് പറഞ്ഞത് സമകാലിക സാഹചര്യങ്ങളിൽ ഇങ്ങനെ അവർത്തിക്കാം.... Say not to fight ചേരി തിരിഞ്ഞുള്ള പോര് ഇനി വേണ്ട....
No comments:
Post a Comment