ചില കുട്ടി മരണങ്ങൾ -
------------------------------------------
'വാളയാർ SUICIDE' 2017 ലെ CASE ആണ് ... തെളിവില്ലാത്തതിനാൽ പ്രതികളെ കോടതി ഇപ്പോൾ വെറുതെ വിട്ടു ,
( മോശം നാട്ടിൽ ഇങ്ങനെയുള്ള ദുരന്തങ്ങൾ ഇടക്കിടെ ഉണ്ടാകും ....)
ഈ ആഴ്ചയിൽ ;....(ഒരേ TEAMS )
1-
അഫീൽ ജോൺസൻ (17 വയസു )
ഹാമർ തലയിൽ വീണ് മരിച്ചു ,
2-
സുജിത് വിൽസൺ (2 വയസു )
കുഴൽക്കിണറിൽ വീണ് പട്ടിണി കിടന്ന് മരിച്ചു.
2 വയസുകാരനെ രക്ഷിക്കുന്നത് കണ്ടിരുന്നപ്പോൾ , വീട്ടിലെ 2 വയസുകാരി മുങ്ങി മരിച്ചു ...
ഗുണപാഠം :
ദൈവം കുട്ടികളെ കൊല്ലുന്നത് ആ മോശം ആൾക്കാരെ ചിലത് ഓർമ്മിപ്പിക്കാനാണ് ...
No comments:
Post a Comment