മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

13.10.19

നന്തൻകോട് കൂട്ടക്കൊല

നന്തൻകോട് കൂട്ടക്കൊല; കേഡലിനു സ്‌കിസോഫ്രിനിയ എന്ന മാനസികരോഗം; മാനക്കേടു ഭയന്ന് വീട്ടുകാർ ചികിത്സ നൽകാതെ മറച്ചുവച്ചു; സാത്താൻ സേവയ്ക്കു വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നെന്നു മൊഴി
http://www.kairalinewsonline.com/2017/04/12/101031.html

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല ആഭിചാര കര്‍മത്തിന്റെ ഭാഗമായി നടത്തിയതല്ലെന്നും മറിച്ച് തികച്ചും ആസൂത്രിതപരമായി ചെയ്തതാണെന്നും പൊലീസ്.
കൊലപാതകം ആസ്ട്രല്‍ പ്രൊജക്ഷന്‍ ആണെന്ന പ്രതി കേഡല്‍ നല്‍കിയ മൊഴി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണെന്ന നിഗമനത്തിലാണ് പൊലീസ്.ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ശരീരത്തില്‍ നിന്നും മനസ്സിനെ വേര്‍പ്പെടുത്തി മറ്റൊരു ലോകത്തെത്തിക്കുന്ന കര്‍മമാണ് നടത്തിയതെന്നായിരുന്നു കേഡല്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.
വീട്ടുകാര്‍ തന്നെ വല്ലാതെ അവഗണിച്ചതിനാലാണ് കൊല നടത്തിയതെന്ന്‌കേഡല്‍ മൊഴി നല്‍കിയിട്ടുണ്ട്. മാതാപിതാക്കളെ കൊല്ലാനുറച്ചു തന്നെ ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊല നടത്തിയത്.

നന്തൻകോട് കൂട്ടക്കൊല കേസിൽ കുറ്റപത്രം സമർപ്പിച്ചു Saturday 23 September 2017 11:10 PM IST by സ്വന്തം...

Read more at: https://www.manoramanews.com/daily-programs/kuttapathram/2017/09/23/Charge-sheet-submitted-in-Nandankode-murder-case.html

2017 ഏപ്രിൽ 9നാണ് തലസ്ഥാനത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. നന്തൻകോടുള്ള  വീട്ടിനുള്ളിൽ വെന്തുകരിഞ്ഞ നാല്...

Read more at: https://www.asianetnews.com/news/nanthankode-murder-chargesheet



No comments:

Post a Comment