മരണ മാസ്സ് INTRO ;
------------------------
എഞ്ചിനീയറിംഗ് ന് പഠിക്കുമ്പോൾ കൂടെ ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഉള്ളവർ ഉണ്ടായിരുന്നു .
കൊൽക്കത്ത മുതൽ ഗൾഫ് വരെ ജോലി ചെയ്തു .
കേരളത്തിൽ എല്ലായിടത്തും പോയിട്ടുണ്ട്.
അന്യനാടുകളിലെ കുടിയേറ്റക്കാർ ഉളള എറണാകുളം ഭാഗത്തെ ജനങ്ങളെ വീടുവീടാന്തരം Direct മാർക്കറ്റിങ് വഴി അടുത്തറിയുക വഴി ഒരുവിധം എല്ലാതരക്കാരെയും ഒറ്റ നോട്ടത്തിൽ വിലയിരുത്താൻ കഴിയാറുണ്ട് .
ചിതാനന്ദപുരി , സാക്കിർ ഹുസൈൻ ... തുടങ്ങിയവരെ അടുത്ത് കണ്ടിട്ടുണ്ട് .
( Details are given in BLOG ).
ആര് എന്ത് പറഞ്ഞാലും 5 മിനിറ്റ് കൊണ്ട് മണ്ടത്തരം ആണെന്ന് തെളിയിക്കാറുള്ള ഞാൻ , വാർത്തകളുടെ അടിസ്ഥാനത്തിൽ പറയുന്ന കാര്യങ്ങളുടെ കാരണങ്ങൾ മനസ്സിലാക്കാനുള്ള വിവരം പോലും ഒരാൾക്കും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല .
SO , അങ്ങനെയുള്ളവരെ തിരുത്തിയിട്ട് എനിക്ക് ഒന്നും കിട്ടാനില്ലാത്തതിനാൽ തീരെ നിലവാരം കുറഞ്ഞവരാണേൽ പിന്നീട് അത് പോലുള്ള കാര്യങ്ങൾ സംസാരിക്കാൻ പോലും ശ്രമിക്കാറില്ല.
എങ്കിലും വിവരമില്ലെന്ന വിവരം മറ്റുള്ളവർ അറിയാതിരിക്കാൻ ചിലർ എന്നോട് വാദിക്കാൻ വരാറുണ്ട് .
2012 മുതൽ FACEBOOK ഇൽ പലരോടും പറഞ്ഞു മടുത്ത കാര്യങ്ങൾ തന്നെ പറയേണ്ടി വരുന്നതിനാൽ , ഇടക്കിടെ പറയേണ്ടി വരുന്ന കാര്യങ്ങൾ ആവശ്യം വരുമ്പോൾ COPY ചെയ്ത് കൊടുക്കാൻ വേണ്ടി BLOG ഇൽ POST ചെയ്ത് വെക്കും .
MINIMUM STD ഇല്ലാത്തവരോട് സംസാരിച്ചാൽ നമ്മുടെ STD & TIME പോകും .
SO ,ആർക്കും അറിവില്ലാത്ത വിഷയം മുൻനിർത്തി കാര്യങ്ങൾ പറഞ്ഞാൽ മണ്ടന്മാരുടെ ശല്യം കുറക്കാം എന്നുള്ളതിനാലാണ് പ്രവാചകന്മാർ പോലും കൂടുതൽ ബഡായി പറഞ്ഞിട്ടില്ലാത്ത മരണത്തെ അടിസ്ഥാനമാക്കി കാര്യങ്ങൾ പറയാൻ ഞാൻ തീരുമാനിച്ചത് .
'അടിക്കുമ്പോൾ മർമം നോക്കി അടിക്കണം'...പിന്നെ മിണ്ടില്ല ...
മരണം ;
മരണം എന്ത് ? എങ്ങനെ ? എന്തുകൊണ്ട് ? തുടങ്ങിയ കാര്യങ്ങൾ ഈ BLOG ഇൽ പറഞ്ഞിട്ടുണ്ട്.
എല്ലാമതഗ്രന്ഥങ്ങളും ജീവിതം ഒരു നാടകം ആണെന്നും നമ്മളെല്ലാം നടന്മാർ മാത്രം ആണെന്നും പറഞ്ഞിട്ടുണ്ട്.
നാടകത്തിന്റെ CLIMAX നോക്കി നാടകത്തിന്റെ നിലവാരം മനസ്സിലാക്കാം.
അത് പോലെ ഒരാളുടെ മരണം നോക്കി അയാളുടെ ജീവിതം വിലയിരുത്താം എന്ന REVERSE എഞ്ചിനീയറിംഗ് ആണ് ഞാനിവിടെ ഉപയോഗിച്ചിരിക്കുന്നത്.
EXAMPLE ;
അടിയന്തിരാവസ്ഥ ഉണ്ടാക്കിയ ഇന്ദിര 100 വെടി കൊണ്ട് മരിച്ചപ്പോൾ ,
സിഖ് കൂട്ടക്കൊല നടത്തിയ രാജീവ് ബോംബ് പൊട്ടി കഷ്ണങ്ങളായി.
അതായത് നല്ല ഒരാൾ 'അജ്ഞാതജഡം' ആകില്ലെന്നർത്ഥം.
അങ്ങിനെ മരണങ്ങൾ പഠിച്ചു പഠിച്ചു നമ്മുക്ക് ജീവിതം പഠിക്കാം.
നല്ല രീതിയിൽ മരിച്ചവരുടെ ജീവിതം മാത്രം അനുകരിച്ചു മാന്യമായി മരിക്കാൻ READY ആണോ ....?????

No comments:
Post a Comment