മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

26.9.19

മരണ ദേവൻ


KING OF KINGS == RAJA RAJAN == മരണ ദേവൻ (ശിവൻ)


MARUNADANMALAYALI.COM
ആലപ്പുഴ: ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സീറ്റ് ബെൽറ്റ് വയറ്റിൽ മുറുകി കുട്ടി മരിച്ചു. ലോറ....

26.7.19

മരണ ദേവൻ

മരണ ദേവൻ രാജ രാജൻ ഡാ ....;
--------------------------------------------------------
ഈ 2 മാസത്തിനുള്ളിൽ കൊല്ലത്തു ഉണ്ടായ ചില മരണങ്ങൾ പരിശോധിക്കാം ...
( 26-7-19 )
ഇന്ന് അരുണി എന്ന TIK TOK GAL പനി പിടിച്ചു മരിച്ചു ,,
ഇന്നലെ, സഹോദരന്റെ വിവാഹത്തലേന്ന് അനുജൻ ACCIDENT ഇൽ മരിച്ചു ,
HUSB & വീട്ടുകാർ ACCIDENT ഇൽ മരിച്ചപ്പോൾ WIFE SUICIDE ചെയ്തു ,
കല്യാണ തലേന്ന് പാട്ടുപാടിക്കൊണ്ടിരിക്കുമ്പോൾ DAD മരിച്ചു ,
കൊല്ലത്തു മാത്രം എന്താണ് ഇങ്ങനെ ഉണ്ടാകുന്നത് ???
2015,2016,2017 വര്ഷങ്ങളിലെ ACCIDENT കണക്കെടുത്തു നോക്കിയാൽ ,
കൂടുതൽ വാഹനങ്ങളുള്ള TVM & EKM ആണ് കൂടുതൽ ACCIDENTS ഉണ്ടാകുന്നതെങ്കിലും ,
...PKD, മലം പുറം , ALLEPY, കൊല്ലം .....ആണ് DEATH RATE കൂടുതൽ ??? YYYY
...LOW CLASS AREA ആയ അവിടെല്ലാം BJP STRONG ആണ് ....
നാളെ നീയോ നിന്റെ വീട്ടുകാരോ ഇങ്ങനെ മരിച്ചേക്കാം ,
എന്നാൽ , ഞാൻ മരിക്കില്ല ...
COZ, ഞാൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലാണ് ജീവിക്കുന്നത് ,
ഇവിടെ ACCIDENT ഉണ്ടായാൽ UDF കാർ മാത്രമേ മരിക്കാറുള്ളു .
NB:
എല്ലാം ചെയ്യുന്ന ദൈവമാണ് എന്നെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നത് .
SO, സത്യം പറയുന്ന എന്നെ മോശം പറഞ്ഞു ദൈവ കോപത്തിന് പാത്രീഭവിക്കാതെ , നിങൾ സ്വയം തിരിച്ചറിയൂ ...
ദൈവം ആണ് മനുഷ്യനെ കൊല്ലുന്നതെന്നാണ് എല്ലാ മതങ്ങളും പറയുന്നത് .
ന്യൂനപക്ഷ മതങ്ങൾ ഉണ്ടാക്കിയവരെ ദൈവം അടിച്ചും വിഷം കൊടുത്തും കൊല്ലിച്ചു .
....REAL GOD IS NOT AN ED888....

No comments:

Post a Comment