മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

26.9.19

പാഠം

മരണത്തിലെ പാഠം ;

..."ഒരാളുടെ മരണം , അയാളുടെ  ജീവിതത്തിന്റെ  ആകെ  തുക ആയിരിക്കും ..
SO, നല്ലൊരാൾ 'അജ്ഞാതജഡം' ആകില്ല.
ഗാന്ധിജി ഒരു വെടികൊണ്ടു മരിച്ചപ്പോൾ,
 'ഗാന്ധി' എന്ന പേര് കൊണ്ട് നാട് ഭരിച്ച ...ഇന്ദിര ഗാന്ധി , രാജീവ് ഗാന്ധി ,സഞ്ജയ് ഗാന്ധി ...ഒക്കെ....കൊണ്ടവെടിക്കു കണക്കില്ല സുർത്തുക്കളെ ...
അധികാരത്തിൽ അഹങ്കരിച്ച കരുണൻ, MVR ....etc ..എല്ലാവരാലും അവഗണിക്കപ്പെട്ടു ചത്തത് എല്ലാവര്ക്കും ഒരു പാഠമാണ്.

ഇന്ദിര  & രാജീവ്  വെടിയേറ്റ്  പൊട്ടിത്തെറിച്ചു  ചത്തത്  പോലെ , കരുണാകരൻ  & MVR ഒറ്റപ്പെട്ടു  ചത്തത്  പോലെ , രാമ  ജന്മഭൂമി  -രഥയാത്ര  നടത്തിയ  അദ്ധ്വാനി  മൂലക്കായതു  പോലെ & വർഗീയ  പ്രസങ്ങൾ  നടത്തിയ  തൊഗാഡിയ  BJP ക്കാർ  കൊല്ലും  എന്ന്  കരഞ്ഞു  ജീവിക്കുന്നത്  പോലെ , ഉമ്മനടി  തെണ്ടിക്ക്  വേണ്ടി  മാമാ പണി  ചെയ്ത  എല്ലാവനും  അനുഭവിച്ചു  ചാകുന്നത്  ചിരിച്ചു  കൊണ്ട്  കാണാം .....LAST ഏറ്റവും  വൃത്തികെട്ട  രീതിയിലുള്ള  ഉമ്മന്റെ അന്ത്യവും  കണ്ടു  'പുതു  തലമുറ  പഠിക്കണം,...' ഏങ്ങനെ ജീവിക്കരുതെന്നു'.....അതാണ്  ഇടക്കിടെ  പ്രകൃതിദുരന്തങ്ങൾ  ഉണ്ടാക്കി  മോശക്കാരെ  പേടിപ്പിക്കുന്ന  ദൈവത്തിന്റെ  ഉദ്ദേശം ..

ഉമ്മന്റെ മുഴുവൻ കഥയും അടുത്ത തലമുറ പഠിക്കുകയാണെങ്കിൽ ,'മോശം മാർഗത്തിലൂടെ ഉണ്ടാക്കുന്ന ഒന്നും ഗുണമായി വരില്ല', എന്നത് മതഗ്രന്ഥങ്ങളിലെ "പുണ്യം ചെയ്‌താൽ സ്വർഗം കിട്ടും" എന്ന പോലുള്ള  കഥകളെക്കാളും ഫലപ്രദമാകുമെന്നുറപ്പാണ്.

....4 A BETTER WORLD....JST W8 & SEE....

NB:
നേതൃത്വം മറന്നാലും കണ്ണൂർ COMRADES ഒന്നും മറക്കാറില്ല.
5 സഖാക്കളെ  കൊന്ന MVR ചത്തത് കരുണാകരനെ പോലെ ഒറ്റപ്പെട്ടാണ്...അവന്റെ മകനെ  മത്സരിപ്പിച്ചു തോൽപ്പിച്ചു...
അപ്പോൾ AKG യെ പരിഹസിച്ചവന്റെ ഗതി എന്തായിരിക്കും  ....
JST W8 & SEEEE ......

http://www.marunadanmalayali.com/politics/state/mv-raghavan-and-cpm-107368

No comments:

Post a Comment