മൃത്യുഞ്ജയ മന്ത്രം
S Jayadevan Astrology
രോഗങ്ങളകറ്റാൻ മൃത്യുഞ്ജയ മന്ത്രം
ഈ 4 വരികൾ മനഃപാഠമാക്കു രോഗ ദുരിതങ്ങൾ ഒരു പരിധി വരെ അകറ്റി നിർത്താം
"ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത് "
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത് "
മൃത്യുഞ്ജയം എന്നത് കൊണ്ട് മരണത്തിൽ നിന്ന് ജയിക്കുക എന്നല്ല ദുരിതമില്ലാത്ത മരണമെന്നാണ്
അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന ഒരു വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു.
മനുഷ്യനും മുക്ത്തിയിലേക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.
മനുഷ്യനും മുക്ത്തിയിലേക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.
കടുത്ത രോഗങ്ങളാൽ വലയുന്നവർ മൃത്യുഞ്ജയഹോമം തന്നെ നടത്തുന്നത് കൂടുതൽ ഫലപ്രദമാണ്
രോഗ ശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യംഞ്ജയ ഹോമം നടത്തുന്നത്
ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഗണപതിഹോമം കഴിഞ്ഞ് ചിറ്റമൃത് വള്ളി, പേരലിൻമൊട്ട് , എള്ള്, കറുക , പാൽ , പൽപ്പായാസം , എന്നി ദ്രവ്യങ്ങൾ 144 പ്രാവിശ്യം വീതം മൃത്യംഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവർദ്ധനക്കും മൃത്യംഞ്ജയ ഹോമം നല്ലതാണ്. ദുരിതാധിക്യത്തിൽ ഹോമസംഖ്യ കുട്ടുകയുമാകാം...

No comments:
Post a Comment