മരണ കിണർ -
💥നവംബർ 2-
കൃസ്ത്യൻസ് ന്റെ, മരിച്ചവർക്കുള്ള പ്രാർത്ഥന ദിവസം -
2 വർഷം മുന്നേ ഇതേ ദിവസം,
2-11-2022-
💥കണ്ണൂർ രാജയുടെ വീട്ടിലെ DOG ( ബ്രൂണോ ) മരിച്ചു,
💥ആലക്കോട് -
തലേന്ന് വയനാട് മെത്രോ പോലീത്ത ആയ ആളുടെ കാർ ഓടിച്ച സഹോദരൻ & മകൻ കിണറ്റിൽ വീണു മരിച്ചു,
💥വൈകുന്നേരം, നമ്മൾ പിലാത്തറ KC യിൽ FOOD കഴിക്കുമ്പോൾ അതിന്റെ മുന്നിൽ കാർ ഇടിച്ചു,
നമ്മൾ കടന്ന് പോയ ഉടൻ, പിലാത്തറയിൽ ചെറിയ മഴ & പിലാത്തറ യിൽ കുറേ ACCIDENTS,,,,
( ഒരു ACCIDENT ഇൽ 5 വാഹനങ്ങൾ,,,,),,,
അതിന്റെ രണ്ടാം വാർഷിക ദിനത്തിൽ,
2-11-24-
💥ബല്ല്യ കൃസ്ത്യൻ മതപുരോഹിതൻ മരിച്ചു,
💥ചെറുപുഴ ROUTE ഇൽ കാർ, കിണർ പോലുള്ള കുഴിയിൽ വീണ്, ഒരു മരണം.
💥നീലേശ്വരം വെടിക്കെട്ട് - 4 കിണാവൂർ &1 ചെറുവത്തൂർ സ്വദേശികൾ മരിച്ചു...,
💥വൈകുന്നേരം ബല്ല്യ മഴ,
💥ഉഗാണ്ട - കൃസ്ത്യൻ പള്ളിയിൽ, മരിച്ചവർക്കുള്ള പ്രാർത്ഥനക്കിടയിൽ ഇടിമിന്നൽ ഏറ്റു 14 കുട്ടികൾ മരിച്ചു,
💥ഉത്തരാഖണ്ഡ് - ബസ് കുഴിയിൽ വീണു -36 മരണം,
---------------
ബ്രൂണോ മരണവും പുരോഹിത മരണവും തമ്മിൽ ബന്ധം ഉണ്ടോ 🙄...???
ഉണ്ടെങ്കിൽ എങ്ങനെ ??